"ജി.യു.പി.എസ്. ആയമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 113: വരി 113:
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
[[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]]
[[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]]
== '''അമ്മ വായന''' ==
അമ്മ വായനയിലൂടെ കുട്ടിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വായനയുടെ വാതായനങ്ങൾ തുറക്കാൻ തുടങ്ങിയ പ്രവർത്തനം.
[[പ്രമാണം:12235 അമ്മ വായന.jpg|ലഘുചിത്രം|അമ്മ വായനയിലൂടെ കുട്ടി വായനയിലേക്ക്]]

17:51, 21 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൻഡർന്യൂട്രൽ യൂണിഫോം

ആൺ പെൺ തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.

ഗ്രീൻ ആർമി

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ നേരിട്ടുള്ള ഇടപെടൽ . കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഗ്രീൻ ആർമി രൂപികരിച്ചു

ഗ്രീൻ ആർമി

ആയുഷ്യ സോപ്പ് നിർമ്മാണയൂണിറ്റ്

   സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു.
സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആയുഷ്യ സോപ്പ് നിർമ്മിക്കുന്നു .

പ്രതിഭാകേന്ദ്രം

പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത്

പത്ത് ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു

മത്സ്യകൃഷി വിളവെടുപ്പ്

സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു.

മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.
മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.

ജൈവപച്ചക്കറി തോട്ടം

ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ്

അമ്മ വായന

അമ്മ വായനയിലൂടെ കുട്ടിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വായനയുടെ വാതായനങ്ങൾ തുറക്കാൻ തുടങ്ങിയ പ്രവർത്തനം.

അമ്മ വായനയിലൂടെ കുട്ടി വായനയിലേക്ക്