"ജി. എൽ. പി. എസ്. മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22409 (സംവാദം | സംഭാവനകൾ)
No edit summary
22409 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഒല്ലൂക്കര പഞ്ചായത്തിൽ കൊല്ലവർഷം ഒല്ലൂക്കര പഞ്ചായത്തിൽ കൊല്ലവർഷം 1101 ഇൽ  മുക്കാട്ടുകര  പള്ളിക്കു സമീപം  mukkattukara  middlle girls    school  എന്ന പേരിൽ പ്രവര്ത്തനമാരംപിച്ചു പിന്നീട് സർക്കാർ ഏറ്റെടുക്കുകയും മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു .നാലര ക്ലാസ് പഠനം ഉള്ള കാലത്തായിരുന്നു അത് .പത്തു രൂപ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ നടത്തിയിരുന്നത് .വാടക കെട്ടിടംഒഴിഞ്ഞുകൊടുക്കേണ്ട വന്നപ്പോൾ അവിടുത്തെ അധ്യാപകനായ കൃഷ്ണൻ നമ്പൂതിരിയുടെ ചേട്ടൻ മാധവൻ നമ്പൂതിരി ഒരു ഏക്കർ നാലര സെൻറ്സ്ഥലം സ്കൂൾ പണിയുന്നതിനായി സർക്കാരിന് വിട്ടുകൊടുത്തു .അങ്ങിനെ 1958 ഇൽ ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനമാരംഭിച്ചു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി._എൽ._പി._എസ്._മുക്കാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്