"ജി.യു.പി.എസ്. ആയമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=='''ജൻഡർന്യൂട്രൽ യൂണിഫോം'''== | =='''ജൻഡർന്യൂട്രൽ യൂണിഫോം'''== | ||
ആൺ പെൺ തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി | |||
[[പ്രമാണം:12235 Gender neutral uniform1.jpeg|ലഘുചിത്രം|ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.]] | |||
=='''ആയുഷ്യ സോപ്പ് നിർമ്മാണയൂണിറ്റ്== | |||
സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു. | |||
[[പ്രമാണം:12235 Ayushya.jpg|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആയുഷ്യ സോപ്പ് നിർമ്മിക്കുന്നു .]] | |||
12:21, 12 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൻഡർന്യൂട്രൽ യൂണിഫോം
ആൺ പെൺ തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി

ആയുഷ്യ സോപ്പ് നിർമ്മാണയൂണിറ്റ്
സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു.

പ്രതിഭാകേന്ദ്രം
പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത്

മത്സ്യകൃഷി വിളവെടുപ്പ്
സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു.

ജൈവപച്ചക്കറി തോട്ടം
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
