"ഒറ്റത്തൈ ജി യു പി സ്കൂൾ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''<big>ബഷീർ ഓർമ്മ ദിനം - 2023 </big>''' == ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big>ബഷീർ ഓർമ്മ ദിനം - 2023 </big>''' == | == '''<big>ബഷീർ ഓർമ്മ ദിനം - 2023 </big>''' == | ||
[[പ്രമാണം:13760_7.jpg|right|310px]] | |||
ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കടന്നുപോയ ഒട്ടനവധി കഥാപാത്രങ്ങളെയും കഥകളെയും മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ . ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റത്തൈ ജി.യു.പി. സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണകുറിപ്പ് , പോസ്റ്ററുകൾ എന്നിവ തയാറാക്കി . ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വിദ്യാർഥികൾ വേഷമിട്ടു. | ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കടന്നുപോയ ഒട്ടനവധി കഥാപാത്രങ്ങളെയും കഥകളെയും മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ . ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റത്തൈ ജി.യു.പി. സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണകുറിപ്പ് , പോസ്റ്ററുകൾ എന്നിവ തയാറാക്കി . ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വിദ്യാർഥികൾ വേഷമിട്ടു. | ||
[[പ്രമാണം:13760_7_1.jpg|200px]] | |||
[[പ്രമാണം:13760_7_2.jpg|200px]] | |||
[[പ്രമാണം:13760_7_3.jpg|150px]] | |||
[[പ്രമാണം:13760_7_4.jpg|170px]] | |||
[[പ്രമാണം:13760_7_5.jpg|220px]] | |||
[[പ്രമാണം:13760_7_6.jpg|250px]] | |||
11:37, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ബഷീർ ഓർമ്മ ദിനം - 2023

ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കടന്നുപോയ ഒട്ടനവധി കഥാപാത്രങ്ങളെയും കഥകളെയും മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ . ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റത്തൈ ജി.യു.പി. സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണകുറിപ്പ് , പോസ്റ്ററുകൾ എന്നിവ തയാറാക്കി . ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വിദ്യാർഥികൾ വേഷമിട്ടു.