എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി (മൂലരൂപം കാണുക)
10:29, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 69: | വരി 69: | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 13 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 13 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 50 ലാപ്ടോപ്പുമുണ്ട് | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== |