"ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
13:15, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും സമൂഹത്തിന് പരിസ്ഥിതി അവബോധം പകർന്നു നൽകാനും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഇക്കോ ക്ലബ്ബ്.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും സമൂഹത്തിന് പരിസ്ഥിതി അവബോധം പകർന്നു നൽകാനും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഇക്കോ ക്ലബ്ബ്. | പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും സമൂഹത്തിന് പരിസ്ഥിതി അവബോധം പകർന്നു നൽകാനും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഇക്കോ ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യവും പരിസ്ഥിതിയോടുള്ള സ്നേഹവും അടുപ്പവും കുട്ടികളിൽ രൂപപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്ന തിനെ തുടർന്ന് അധ്യയനവർഷത്തിൽ ഉടനീളം വിവിധ പ്രവർത്തനങ്ങളുമായി ഈ ക്ലബ് മുന്നേറുന്നു. ഡ്രൈഡേ ആചരിക്കുക, സ്കൂളും പരിസരവും മാലിന്യമുക്ത മായി സംരക്ഷിക്കുക, പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക, കാർഷികമേഖലയോടും പരിസ്ഥിതി വിഭവങ്ങളോടും താല്പര്യം ജനിപ്പിച്ച് വീട്ടിലെ പച്ചക്കറി തോട്ടം,വിഷരഹിത ഭക്ഷണം ഒക്കെയും സാധ്യമാക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. |