"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 115: | വരി 115: | ||
== '''കായികം''' == | == '''കായികം''' == | ||
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി ശ്രീ. ആസ്റ്റിന്‍ ലോറന്‍സ് പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ അസംബ്ലിയില്‍ നില്‍ക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നീന്തലില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാര്‍ത്ഥിനി നേടുകയുണ്ടായി. | |||
== '''നല്ലപാഠം പദ്ധതി''' == | == '''നല്ലപാഠം പദ്ധതി''' == | ||