"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:

== '''നല്ലപാഠം പദ്ധതി''' ==
== '''നല്ലപാഠം പദ്ധതി''' ==
'''  28.7.2015 മുതല്‍ ഈ സ്കൂളില്‍ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.  അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി  നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും  അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.   

'''ഓണത്തോടനുബന്ധിച്ച്  <big>''പൊന്നോണം നന്മയോണം''</big>  എന്ന പേരില്‍ അംഗന്‍വാടി കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാര്‍ക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നല്‍കികൊണ്ടാണ് അവരെ സ്വീകരിച്ചത്
              '''ഓണത്തോടനുബന്ധിച്ച്  <big>''പൊന്നോണം നന്മയോണം''</big>  എന്ന പേരില്‍ അംഗന്‍വാടി കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാര്‍ക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നല്‍കികൊണ്ടാണ് അവരെ സ്വീകരിച്ചത്'''
പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നിര്‍ദ്ധനരും കിടരോഗികളുമായ 8 രക്ഷകര്‍ത്താക്കള്‍ക്ക്  ആഹാര സാധനങ്ങള്‍ , പുതുവസ്ത്രങ്ങള്‍ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നല്‍കി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
              '''  പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നിര്‍ദ്ധനരും കിടരോഗികളുമായ 8 രക്ഷകര്‍ത്താക്കള്‍ക്ക്  ആഹാര സാധനങ്ങള്‍ , പുതുവസ്ത്രങ്ങള്‍ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നല്‍കി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
   
'''
'''
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204130" എന്ന താളിൽനിന്ന് ശേഖരിച്ചത്