"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: 250px എറണാകുളം പ്രവിശ്യയില്കളമശ്ശേരി ആസ്ഥാനമാ…)
 
No edit summary
വരി 1: വരി 1:
[[ചിത്രം:ST ANNS HSS ELOOR.jpg|250px]]
[[ചിത്രം:ST ANNS HSS ELOOR.jpg|250px]]

== ആമുഖം ==
എറണാകുളം പ്രവിശ്യയില്കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്സ് ഹയര്സെക്കന്ററി സ്ക്കൂള്,ഏലൂര്.ഈ സ്ഥാപനം സെന്റ് ആന്സ് സ്ക്കൂള്ട്രസ്റ്റിന്റെ കീഴില്പ്രവര്ത്തിക്കുന്നു. 1979 ല്കെ.ജി വിഭാഗവും 1983 ല്ഒന്നാം ക്ലാസ്സും പ്രവര്ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 ല്ഏലൂര്പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്ഹൈസ്ക്കൂളിനും 2002 ല്ഹയര്സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്1301 വിദ്യാര്ത്ഥികള്പഠിക്കുന്നു.മദര്ആനി റോസലിന്റ് സ്ക്കൂള്മാനേജരും സി.അനിത അറയ്ക്കല്സ്ക്കൂള്പ്രിന്സിപ്പലുമാണ്.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== യാത്രാസൗകര്യം ==
== മേല്‍വിലാസം ==
വര്‍ഗ്ഗം: സ്കൂള്‍

20:30, 2 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

എറണാകുളം പ്രവിശ്യയില്കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്സ് ഹയര്സെക്കന്ററി സ്ക്കൂള്,ഏലൂര്.ഈ സ്ഥാപനം സെന്റ് ആന്സ് സ്ക്കൂള്ട്രസ്റ്റിന്റെ കീഴില്പ്രവര്ത്തിക്കുന്നു. 1979 ല്കെ.ജി വിഭാഗവും 1983 ല്ഒന്നാം ക്ലാസ്സും പ്രവര്ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 ല്ഏലൂര്പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്ഹൈസ്ക്കൂളിനും 2002 ല്ഹയര്സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്1301 വിദ്യാര്ത്ഥികള്പഠിക്കുന്നു.മദര്ആനി റോസലിന്റ് സ്ക്കൂള്മാനേജരും സി.അനിത അറയ്ക്കല്സ്ക്കൂള്പ്രിന്സിപ്പലുമാണ്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍