"അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ ധര്‍മ്മടം പഞ്ചായത്തില്‍ അണ്ടലൂര്‍ എന്ന ഗ്രാമത്തിലാണ് അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് 1903 -ല്‍ ഗോവിന്ദന്‍ ഗുരിക്കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .തുടക്കത്തില്‍ ഒരു ഷെഡില്‍ | |||
ആയിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത് അതിനു ശേഷം ഒറ്റ ബില്‍ഡിംങ്ങിലായി 1 മുതല്‍ 8 വരെ ക്ലാസുകള്‍ പ്രവര്‍ത്തനം തുടങ്ങി . ഒാല കൊണ്ടുള്ള മേല്‍ക്കൂരയായിരുന്നു . വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്നു കാണുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് | |||
അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയില്‍ പെട്ട കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് നിരവധി സമരങ്ങളിലൂടെയാണ് താഴ്‌ന്ന ജാതിക്കാര്‍ക്ക് പ്രവേശനം ആരംഭിച്ചത് പുലയസമുദായത്തില്‍ പെട്ട കുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം | |||
അനുവദിച്ച വിദ്യാലയമായിരുന്നു അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്കൂള്‍ . ഇതില്‍ പ്രതിഷേധിച്ച് മറ്റു സമുദായത്തിലുള്ളവര്‍ വിദ്യാഭ്യാസം ബഹിഷ്കരിച്ചു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകര്‍ ചാത്തു മേനോന്‍െറ നേതൃത്വത്തില്‍ | |||
പ്രക്ഷോഭം നടത്തുകയുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിന്‍െറ ഫലമായി പുലയ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എല്ലാ വിദ്യാലയങ്ങളിലും പ്രവേശനം നേടാനുള്ള അവസരം ലഭിച്ചു. ഈ പ്രക്ഷോഭത്തിന്‍െറ ഫലമായി പുലയ സമുദായത്തില്‍പ്പെട്ടവര്‍ക്ക് | |||
അണ്ടലൂര്‍ കാവില്‍ പ്രവേശനം നേടിക്കൊടുക്കുന്നതില്‍ സ്വാധീനം ചെലുത്തുകയണ്ടായി. | |||
പുലയ സമുദായത്തില്‍പ്പെട്ട കൊറുമ്പി , ഗോപാലന്‍ ,കാര്‍ത്ത്യായനി , ചന്ദ്രന്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ പഠിച്ചവരാണ് . ഇതില്‍ ഗോപാലന്‍ വളരെ ഉയര്‍ന്ന പദവിയില്‍ എത്തുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||