"ഉപയോക്താവിന്റെ സംവാദം:18450" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:18450 (മൂലരൂപം കാണുക)
14:59, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== തലക്കെട്ടാകാനുള്ള എഴുത്ത് === | |||
{{Template:Welcome|realName=GMLP SCHOOL KUTTASSERIKULAMBA|name=18450}} | {{Template:Welcome|realName=GMLP SCHOOL KUTTASSERIKULAMBA|name=18450}} | ||
വരി 10: | വരി 11: | ||
ഈ ജനകീയ കൂട്ടായ്മയുടെ ഇടപെടല്‍ ഇവിടെ അവസാനിക്കുന്നില്ല. കേരള സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളെ ഹൈടെക് ആക്കുവാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ അതിനുമുമ്പേ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഗവ. പ്രൈമറി വിദ്യാലയമാവാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.കെ.ടി റബിയുളള അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തെ ദത്തെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ എട്ട് ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസുറൂമാകുവാന്‍ ഒരുങ്ങുകയാണ്. ആധുനിക സൗകര്യങ്ങളാണ് ഇതിനായി സ്‌കൂളില്‍ ഒരുക്കുന്നത്. ഡിജിറ്റല്‍ ബോര്‍ഡ്, പ്രൊജക്റ്റര്‍, ഗ്രീന്‍ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങികഴിഞ്ഞു. ഇതോടൊപ്പം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെ സ്‌കൂള്‍ ഓഡിറ്റോറിയവും കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും കഴിക്കുന്നതിനുമായി ഡൈനിംഗ് ഹാള്‍, ഫര്‍ണ്ണിച്ചറുകള്‍, സ്‌കൂള്‍ ഗേറ്റ്, പുതിയ അടുക്കള, തുടങ്ങിയവ എല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. | ഈ ജനകീയ കൂട്ടായ്മയുടെ ഇടപെടല്‍ ഇവിടെ അവസാനിക്കുന്നില്ല. കേരള സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളെ ഹൈടെക് ആക്കുവാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ അതിനുമുമ്പേ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഗവ. പ്രൈമറി വിദ്യാലയമാവാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.കെ.ടി റബിയുളള അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തെ ദത്തെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ എട്ട് ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസുറൂമാകുവാന്‍ ഒരുങ്ങുകയാണ്. ആധുനിക സൗകര്യങ്ങളാണ് ഇതിനായി സ്‌കൂളില്‍ ഒരുക്കുന്നത്. ഡിജിറ്റല്‍ ബോര്‍ഡ്, പ്രൊജക്റ്റര്‍, ഗ്രീന്‍ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങികഴിഞ്ഞു. ഇതോടൊപ്പം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെ സ്‌കൂള്‍ ഓഡിറ്റോറിയവും കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും കഴിക്കുന്നതിനുമായി ഡൈനിംഗ് ഹാള്‍, ഫര്‍ണ്ണിച്ചറുകള്‍, സ്‌കൂള്‍ ഗേറ്റ്, പുതിയ അടുക്കള, തുടങ്ങിയവ എല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. | ||
സ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ | |||
ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എക്കുളള പുരസ്‌കാരം 2011 ല്‍ ഈ വിദ്യാലയത്തിന് നേടാനായി. ജൈവകൃഷിയിലൂടെ മാതൃകാ വിദ്യാലയമായി മാറ്റിയാണ് രക്ഷിതാക്കളുടെ കൂട്ടായ്മയില്‍ ഇത് സാധ്യമായത്. സ്‌കൂള്‍ മുറ്റത്തും ടെറസിലുമായി ഒരുക്കിയ കൃഷി നിലങ്ങളില്‍ വെണ്ടക്ക, ചീര, തക്കാളി, കാരറ്റ്, കോളിഫ്‌ലവര്‍ തുടങ്ങിയ പച്ചക്കറി ഇനങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്ത് ഹരിത വിപ്ലവം സൃഷ്ടിക്കാന്‍ പി.ടി.എക്കു കഴിഞ്ഞു. | |||
2012ല്‍ എല്‍എസ്.എസ്. പരീക്ഷയില്‍ മലപ്പുറം ഉപജില്ലയില്‍ എട്ട് വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് അക്കാദമിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. 16 വദ്യാര്‍ത്ഥികള്‍ക്കാണ് ഈ അക്കാദമിക വര്‍ഷം ഉപജില്ലയില്‍ എല്‍.എസ്.എസ്. നേടിയത്. | |||
വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒന്ന് മുതല്‍ നാല് വരെയുളള വിദ്യാര്‍ത്ഥികളെ എഴുത്തിലും വായനയിലും പ്രാപ്തരാക്കുന്നതിനായി തിരി എന്ന പേരില്‍ പദ്ധതി നടപ്പിലുണ്ട്. ഇതിനായി പ്രത്യേകം വായനാ കാര്‍ഡുകള്‍ എല്ലാ ക്ലാസുകളിലുമുണ്ട്. | |||
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കായും വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അവയിലൊന്നാണ് അമ്മ ലൈബ്രറി. എല്ലാവെളളിയാഴ്ചയും അമ്മ ലൈബ്രറി വഴി നിരവധി അമ്മമാരാണ് സ്‌കൂളിലെ ലൈബ്രറി പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അ്മമമാര്‍ക്കായി വിവിധ അറിവുനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അവയിലൊന്നാണ് നോളേജ് ഹണ്ട്. ഇതില്‍ പ്രീ- കെജി മുതല്‍ നാലുവരെയുളള ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ 99 ശതമാനം പേരും എല്ലാവര്‍ഷവും പങ്കാളികളാകാറുണ്ട്. |