"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(little kites)
 
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
2022 25 ബാച്ചിൽ 38 വിദ്യാർത്ഥികളാണ് അംഗങ്ങളായിട്ടുള്ളത്. പ്രിലിമിനറി ക്യാമ്പ്, റൂട്ടിൻ ക്ലാസ്സ്‌, എക്സ്പർട്ട് ക്ലാസുകൾ ഉൾപ്പെടെ 39 ക്ലാസുകളാണ് ഈ ബാച്ചിൽ എടുത്തിട്ടുള്ളത്. ആനിമേഷൻ ഗ്രാഫിക്സ് മലയാളം കമ്പ്യൂട്ടിംഗ് ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ക്ലാസുകൾ എടുത്തിട്ടുണ്ട്. സ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.
'''സ്കൂൾ തല ക്യാമ്പ് 2023'''
'''സ്കൂൾ തല ക്യാമ്പ് 2023'''

2022-25 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ സ്കൂളിൽ വച്ചു നടന്നു. KITE ജില്ലാ കോർഡിനേറ്റർ ആയ ശ്രീജ എസ് ആയിരുന്നു ക്യാമ്പ് നയിച്ചത്.

22:02, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43054
യൂണിറ്റ് നമ്പർLK/2018/43054
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർസോനു സെബാസ്റ്റ്യൻ
ഡെപ്യൂട്ടി ലീഡർഎഡ്‌ന മേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷൈനി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫബിയോള
അവസാനം തിരുത്തിയത്
19-03-202443054

2022 25 ബാച്ചിൽ 38 വിദ്യാർത്ഥികളാണ് അംഗങ്ങളായിട്ടുള്ളത്. പ്രിലിമിനറി ക്യാമ്പ്, റൂട്ടിൻ ക്ലാസ്സ്‌, എക്സ്പർട്ട് ക്ലാസുകൾ ഉൾപ്പെടെ 39 ക്ലാസുകളാണ് ഈ ബാച്ചിൽ എടുത്തിട്ടുള്ളത്. ആനിമേഷൻ ഗ്രാഫിക്സ് മലയാളം കമ്പ്യൂട്ടിംഗ് ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ക്ലാസുകൾ എടുത്തിട്ടുണ്ട്. സ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.

സ്കൂൾ തല ക്യാമ്പ് 2023