"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ഗോടെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ഗോടെക് (മൂലരൂപം കാണുക)
12:42, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 11 നു മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ ഇംഗ്ലീഷ് അധ്യാപകൻ സുജീവ് ജോസ് സർ നിർവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 11 നു മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ ഇംഗ്ലീഷ് അധ്യാപകൻ സുജീവ് ജോസ് സർ നിർവഹിച്ചു .ക്ലാസ്സുകളിലെ കുട്ടികളെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക അതിൽ നൈപുണ്യം ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.ഇതിന്റെ ഭാഗമായി പ്രശസ്ത സിനിമ സംവിധായകൻ ശരത്തുമായി ഇംഗ്ലീഷിൽ സംവദിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.വിദേശികളുമായി സംവദിക്കുന്നതിനായി മ്യൂസിയം പരിസരത്തു അവസരം ഒരുക്കുകയും മ്യൂസിയം കാണാൻ കൊണ്ട് പോവുകയും ചെയ്‌തു .ഈ പദ്ധതി വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുകയാണ് | തിരുവനതപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് 11 നു മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവായ ഇംഗ്ലീഷ് അധ്യാപകൻ സുജീവ് ജോസ് സർ നിർവഹിച്ചു .ക്ലാസ്സുകളിലെ കുട്ടികളെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക അതിൽ നൈപുണ്യം ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.ഇതിന്റെ ഭാഗമായി പ്രശസ്ത സിനിമ സംവിധായകൻ ശരത്തുമായി ഇംഗ്ലീഷിൽ സംവദിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.വിദേശികളുമായി സംവദിക്കുന്നതിനായി മ്യൂസിയം പരിസരത്തു അവസരം ഒരുക്കുകയും മ്യൂസിയം കാണാൻ കൊണ്ട് പോവുകയും ചെയ്‌തു .ഈ പദ്ധതി വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുകയാണ് | ||
[[പ്രമാണം:43063 gotec.jpeg|നടുവിൽ|ലഘുചിത്രം]] |