"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം |
മാറ്റം |
||
| വരി 66: | വരി 66: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാര്‍ഥികളുടെയും PTA അംഗങ്ങളുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളായി പൂര്‍ണമായും ജൈവ രീതിയില്‍ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വര്‍ഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂള്‍ ആയി ജനത സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||