"G.L.P.S. Melmuri North" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ വിലാസം= പി. | | സ്കൂള്‍ വിലാസം= മേൽമുറി പി.ഒ മലപ്പുറം | ||
| പിന് കോഡ്= 676519 | | പിന് കോഡ്= 676519 | ||
| സ്കൂള്‍ ഫോണ്‍= 04832733102 | | സ്കൂള്‍ ഫോണ്‍= 04832733102 | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=117 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 121 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 238 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= രമ പി | | പ്രധാന അദ്ധ്യാപകന്= രമ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഖാലിദ് പി ടി | ||
| സ്കൂള്‍ ചിത്രം= 18438.jpg | | | സ്കൂള്‍ ചിത്രം= 18438.jpg | | ||
|}} | |}} |
21:43, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
G.L.P.S. Melmuri North | |
---|---|
വിലാസം | |
മേൽമുറി മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 18438 |
മലപ്പുറം മുനിസിപ്പാലിറ്റി 2 ആം വാർഡ് പൊടിയാട് പ്രദേശത്ത് NH213ന്റെ അരികിലാണ് മേൽമുറി നോർത്ത് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ സമീപ പ്രദേശത്തുള്ള അങ്കണവാടികളി കുട്ടികൾ തുടർന്ന് പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.
ചരിത്രം
1924ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ വർഷം 10വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരിൽ നാല് പേർ ആൺകുട്ടികളും ആറു പേർ പെൺ കുട്ടികളുമായിരുന്നു. ഇതിൽ 7പേർ ഒരു വീട്ടിലെ കുട്ടികളായിരുന്നു.ഇവരെല്ലാം ഹിന്ദു സമുദായത്തിൽ പെട്ടവരായിരുന്നു.വളരെക്കാലത്തിന് ശേഷമാണ് ൽ മുസ്ലിം സമുദായത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിലെത്തിച്ചേർന്നത്.അക്കാലത്തെ സാമൂഹ്യാവസ്ഥയായിരിക്കാം ഈ അവസ്ഥക്ക് കാരണം.1924ൽ ഈ സ്ഥാപനം തോടിന്റെ അങ്ങേ കരയിലായിരുന്നു.മഴക്കാലത്തു കുട്ടികൾക്ക് തോട് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചു സ്കൂൾ റോഡരികിലേക്ക് മാറ്റുകയായിരുന്നു.