"സ്കൂൾവിക്കി തിരുത്തൽ പരിശീലനം/കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<u>'''കൂൾ ബാച്ച് 13 ലെ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്:'''</u>   
<u>'''കൂൾ ബാച്ച് 13 ലെ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്:'''</u>   

കൂൾ അവസാന മോഡ്യൂളിൽ സ്കൂൾവിക്കിയിൽ  യൂസർ സൃഷ്ടിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിച്ചില്ലായെങ്കിൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് കുറഞ്ഞ സമയത്തിനകം സാധിച്ചില്ലായെന്നുവരാം. ഇവ പരിഹരിക്കുന്നതിന് സാങ്കേതിക സഹായം ലഭിക്കുന്നതിന് പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്,  താഴെ നൽകിയിരിക്കുന്ന കണ്ണിവഴി ഇതിനായുള്ള വാട്സ്ആപ് ഗ്രൂപ്പിൽ  ചേരാവുന്നതാണ്. കൂടുതൽ അറിയിപ്പുകളും സഹായകഫയലുകളും അവിടെ നൽകുന്നതാണ്. സാങ്കേതികസഹായത്തിന് 7012037067 ൽ ബന്ധപ്പെടാവുന്നതാണ് 
കൂൾ അവസാന മോഡ്യൂളിൽ സ്കൂൾവിക്കിയിൽ  യൂസർ സൃഷ്ടിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിച്ചില്ലായെങ്കിൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുക, ഈമെയിൽ സ്ഥിരീകരിക്കുക, ക്രമീകരണങ്ങൾ സജ്ജമാക്കുക, തിരുത്തൽ പരിശീലിക്കുക, ചിത്രം അപ്‍ലോഡ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനകം പൂർത്തീകരിക്കുവാൻ സാധിച്ചില്ലായെന്നുവരാം. ഇക്കാരണത്താൽ, കൂളിന്റെ മൂന്നാമത്തെ മോഡ്യൂൾ ആരംഭിക്കുന്നതോടൊപ്പം സ്കൂൾവിക്കി കൂടി സമാന്തരമായി പരിശീലിക്കും. ഇതിനുള്ള നിർദ്ദേശങ്ങളും സഹായകഫയലുകളും  ലഭിക്കുന്നതിനും സംശയനിവാരണത്തിനും പരിശീലനത്തിൽ പങ്കെടുക്കുന്നവർ താഴെ നൽകിയിരിക്കുന്ന കണ്ണിവഴി ഇതിനായുള്ള വാട്സ്ആപ് ഗ്രൂപ്പിൽ  ചേരേണ്ടതാണ്. സാങ്കേതികസഹായത്തിന് നിങ്ങളുടെ മെന്ററെ ബന്ധപ്പെടുക.      

'''<u>KOOL വാട്സ്ആപ് ഗ്രൂപ്പിൽ  ചേരുന്നതിനുള്ള കണ്ണി</u>'''
'''<u>KOOL വാട്സ്ആപ് ഗ്രൂപ്പിൽ  ചേരുന്നതിനുള്ള കണ്ണി</u>'''  

(കൂൾ പഠിതാക്കൾ ഓരോ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള ഗ്രൂപ്പിൽത്തന്നെ ലിങ്ക് വഴി ചേരേണ്ടതാണ്. സംശയനിവാരണത്തിനും മറ്റ് സഹായങ്ങൾക്കുമായി നിങ്ങളുടെ മെന്റർ ആ ഗ്രൂപ്പിലാണ് ഉണ്ടാവുക)
(കൂൾ പഠിതാക്കൾ ഓരോ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള ജില്ലയുടെ ഗ്രൂപ്പിൽത്തന്നെ ലിങ്ക് വഴി ചേരേണ്ടതാണ്. സംശയനിവാരണത്തിനും മറ്റ് സഹായങ്ങൾക്കുമായി നിങ്ങളുടെ മെന്റർ ആ ഗ്രൂപ്പിലാണ് ഉണ്ടാവുക)
{| class="wikitable"
{| class="wikitable"
|+
|+

22:10, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കൂൾ ബാച്ച് 13 ലെ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്:

കൂൾ അവസാന മോഡ്യൂളിൽ സ്കൂൾവിക്കിയിൽ യൂസർ സൃഷ്ടിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിച്ചില്ലായെങ്കിൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുക, ഈമെയിൽ സ്ഥിരീകരിക്കുക, ക്രമീകരണങ്ങൾ സജ്ജമാക്കുക, തിരുത്തൽ പരിശീലിക്കുക, ചിത്രം അപ്‍ലോഡ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനകം പൂർത്തീകരിക്കുവാൻ സാധിച്ചില്ലായെന്നുവരാം. ഇക്കാരണത്താൽ, കൂളിന്റെ മൂന്നാമത്തെ മോഡ്യൂൾ ആരംഭിക്കുന്നതോടൊപ്പം സ്കൂൾവിക്കി കൂടി സമാന്തരമായി പരിശീലിക്കും. ഇതിനുള്ള നിർദ്ദേശങ്ങളും സഹായകഫയലുകളും ലഭിക്കുന്നതിനും സംശയനിവാരണത്തിനും പരിശീലനത്തിൽ പങ്കെടുക്കുന്നവർ താഴെ നൽകിയിരിക്കുന്ന കണ്ണിവഴി ഇതിനായുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ചേരേണ്ടതാണ്. സാങ്കേതികസഹായത്തിന് നിങ്ങളുടെ മെന്ററെ ബന്ധപ്പെടുക.

KOOL വാട്സ്ആപ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള കണ്ണി

(കൂൾ പഠിതാക്കൾ ഓരോ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള ജില്ലയുടെ ഗ്രൂപ്പിൽത്തന്നെ ലിങ്ക് വഴി ചേരേണ്ടതാണ്. സംശയനിവാരണത്തിനും മറ്റ് സഹായങ്ങൾക്കുമായി നിങ്ങളുടെ മെന്റർ ആ ഗ്രൂപ്പിലാണ് ഉണ്ടാവുക)

കൂൾ പഠിതാവിന്റെ ജില്ല വാട്സ്ആപ്പ് ഗ്രൂപ്പ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക്
  • തിരുവനന്തപുരം
  • കൊല്ലം       
  • പത്തനംതിട്ട
  • ആലപ്പുഴ
KOOL14 TVM KLM PTA ALP ഇവിടെ ക്ലിക്ക് ചെയ്യുക
  • കോട്ടയം         
  • ഇടുക്കി
  • എറണാകുളം  
  • തൃശ്ശൂർ
KOOL14 KTM IDK EKM TSR ഇവിടെ ക്ലിക്ക് ചെയ്യുക
  • പാലക്കാട്
  • മലപ്പുറം         
  • വയനാട്
KOOL14 PKD MLP WYD ഇവിടെ ക്ലിക്ക് ചെയ്യുക
  • കോഴിക്കോട്   
  • കണ്ണൂർ       
  • കാസർഗോഡ്
KOOL14 KKD KNR KGD ഇവിടെ ക്ലിക്ക് ചെയ്യുക

(കൂൾ പരിശീലന അറിയിപ്പിന് മാത്രമുള്ള താൾ ആണ് ഇത്. നിശ്ചിത പരിശീലനത്തിനുശേഷം ഇത് നീക്കം ചെയ്യുന്നതാണ്)