"എ.എം.എൽ..പി എസ്. ചാലിൽകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:


=='''ചരിത്രം'''==
=='''ചരിത്രം'''==
1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു.രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവർത്തനവും നടപ്പിലാക്കിവരുന്നു. [[എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/ചരിത്രം|കൂുതൽ വായിക്കൂക]]
1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. [[എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/ചരിത്രം|കൂുതൽ വായിക്കൂക]]
 


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==

09:27, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി എസ്. ചാലിൽകുണ്ട്
വിലാസം
ചാലിൽക്കുണ്ട്

ഊരകം കീഴ്മുറി പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽamlpschalilkundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19803 (സമേതം)
യുഡൈസ് കോഡ്32051300218
വിക്കിഡാറ്റQ64563744
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജിത്ത് വി കെ
പി.ടി.എ. പ്രസിഡണ്ട്മജീദ് പുലാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈമത്ത് കട്ടി
അവസാനം തിരുത്തിയത്
20-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചാലിൽ ക്കുണ്ട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ചാലിൽക്കുണ്ട്

ചരിത്രം

1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. കൂുതൽ വായിക്കൂക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . ടൈലിട്ട ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ,, വൃത്തിയുള്ള ശുചി മുറികൾ എന്നിവ സ്കൂളില്ലണ്ട് . അത് അധ്യാപകരും അനധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നു

കൂടുതൽ വായീക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗംകലാസാഹിത്യവേദി
  • കലാ കായിക പ്രവർത്തനങ്ങൾ
  • സ്കൂൾ പി.ടി.എ
  • ഹലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • എൽ.എസ്.എസ്. സ്കോളർഷിപ്പ്

കൂടുതൽ വായീക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

വേരേങ്ങൽ അലവി മുസ്ലിയാർ ആയിരുന്നു ആദ്യത്തെമാനേജർ. ഇപ്പോൾ ആൽപറമ്പിൽ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ യൂസഫ് ആണ് മാനേജർ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 കിഴക്കില്ലത്ത് കരുണാകരൻ മാസ്ററർ
2 ചേരാത്ത് ഗോപാലൻ മാസ്ററർ
3 അബ്ദുള്ള മാസ്ററർ
4 ലൈസമ്മ തോമസ്
5 ലീലാമ്മ ഡാനിയേൽ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങര ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്ന് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ ഉൾഭാഗത്തായി

{{#multimaps: 11°2'43.80"N, 75°59'45.96"E |zoom=18 }} -