"ജി എച്ച് എസ് എസ് താന്ന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 84: | വരി 84: | ||
| row 1, cell 3 | | row 1, cell 3 | ||
|- | |- | ||
| | | ലഭ്യമല്ല1cell 1 | ||
| row 2, cell 2 | | row 2, cell 2 | ||
| row 2, cell 3 | | row 2, cell 3 |
20:07, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് എസ് താന്ന്യം | |
---|---|
വിലാസം | |
താന്ന്യം തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | ലഭ്യമല്ല - ലഭ്യമല്ല - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-12-2009 | ALPHONSA.P.I |
വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
.ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തില്‍ സാമൂഹ്യസേവനത്തില്‍ തല്പരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തില്‍ ഓലമേഞ്ഞ കെട്ടിടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചില്‍ ഗവണ്മെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎണ്പതില് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലില്‍ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികള്‍ , സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉള്‍പ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കന്ററി വിഭാഗത്തിലല്‍ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല്‍ സൗകര്യത്തോടുകൂടിയ 3 ലാബുകള്‍ ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ വികസനസമിതിയുടെ നേതൃത്വത്തില്‍ പി ടി എ യുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര്‍ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പ്രവര്‍ത്തി പരിചയം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1925-63 ലഭ്യമല്ല
ലഭ്യമല്ല
1963-66
K.W. പുരുഷോത്തമന് ഇളയത് A.നന്ദകുമാര്‍ |
സി. ജോസഫ് | |||||||||
1992-01 | സുധീഷ് നിക്കോളാസ് | |||||||||
2001 - 02 | ജെ. ഗോപിനാഥ് | |||||||||
2002- 04 | ലളിത ജോണ്‍ | |||||||||
2004- 05 | വല്‍സ ജോര്‍ജ് | |||||||||
2005 - 08 | സുധീഷ് നിക്കോളാസ് |
header 1 | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എ.ആര് .നാരായണന് - റിട്ടയേര്‍ഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററല്‍ ഗവണ്മെന്റ് )
മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്
സിദ്ധാര്ത്ഥന് പൊറ്റെക്കാട് - ഐ.എ.സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.