"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 16: വരി 16:

                     2022 ജ‍ൂലൈ മാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 2022 - 2025 അധ്യനവർഷത്തിലെ യ‍ൂണിറ്റംഗങ്ങളെ അംഗങ്ങളെ തിരഞ്ഞെടുത്തത്. കൈറ്റ്സിൻെറ സംസ്ഥാനതല ഫ്രീഡം ഫെസ്‍റ്റിനോടനുബന്ധിച്ച് സ്‍കൂൾ തല ഐ റ്റി ഫെസ്‍റ്റ് ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി. ശ്രീലത എൻ എസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ച‍ു. വിപ‍ുലമായ രീതിയിൽ സംഘടിപ്പിച്ച ഫെസ്‍റ്റ് സ്‍കൂൾ വിദ്യാർത്ഥികൾക്ക് കൗത‍ുകം പകർന്നതോടൊപ്പം ഇലൿട്രോണിക് ഉപകരണങ്ങള‍ുടെ ഇന്നവേറ്റീവ് ഉത്പ്പന്നങ്ങള‍ുടെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്ക‍ുവാന‍ുള്ള വേദി‍യ‍ുമായി സ്‍‍കൂൾതല ഐ റ്റി ഫെസ്‍റ്റ്

                         നമ്മ‍ുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റംഗങ്ങൾക്കായി ഒര‍ു ഏകദിന പരിശീലന പഠന ക്യാംപ് ഓണാവധിക്കാലത്ത് സ്‍ക‍ൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ക്യാംപ് ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി. ശ്രീകല എൻ എസ് നിർവ്വഹിച്ചു. ശ്രീമതി വിമല, ജി എസ് ക്ലാസ് എടുത്തു. ശ്രീമതി .അജിറാണി പി എസ്  സന്നിഹിതയായിരുന്നു. മുപ്പത്തി രണ്ട് അംഗങ്ങൾ ഏകദിന പരിശീലന പഠന ക്യാംപിൽ പങ്കെടുത്ത‍ു.  പരിശീലന പഠന ക്യാംപിൽ മികവ‍ു പ‍ുലർത്തിയ അർഷത് ജെ, ആദിത്യൻ ഡി ആർ, കാർത്തിക് കൃഷ്‍ണ എസ് ജെ , അഭിജിത്ത് എസ് എം, വിനായക് എ, ഹരിനന്ദൻ എസ് ഡി, ആകാശ് എസ് ക‍ുമാർ, ധന‍ുജിത്ത് എസ് എ എന്നിവർ സബ്‍ജില്ലാതല പരിശീലനത്തിന് അർഹത നേടി

<nowiki><gallery></nowiki>
<gallery>

പ്രമാണം:44032_2022-2025.jpg|റ‍ുട്ടീൻ ക്ലാസ്

<nowiki></gallery></nowiki>
</gallery>
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020529" എന്ന താളിൽനിന്ന് ശേഖരിച്ചത്