"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohnsundancode (സംവാദം | സംഭാവനകൾ)
Stjohnsundancode (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
</gallery>
</gallery>
]]
]]
<gallery>
/home/user1/Desktop/SCHOOL/IMG-20161213-WA0050.jpg.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്ക രൂപതയിലെ [[ഉണ്ടന്‍കോട് ]]എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഭാരതത്തില്‍വന്ന ബെല്‍ജിയം മിഷനറിയായ റവ.ഫാ.ജോണ്‍ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ല്‍ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ന്നു. റവ.ഫാ.വര്‍ഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ല്‍ ഇതൊരു ഹൈസ്കൂളായി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു............. .