"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 74: വരി 74:
[[പ്രമാണം:34024-lk amma3.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:34024-lk amma3.jpg|ലഘുചിത്രം|150x150ബിന്ദു]]
അമ്മമാർക്ക് ഐടി രംഗത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ശരി തെറ്റ് തുടങ്ങിയവ തിരിച്ചറിയുന്നതിന്റെയും ഭാഗമായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായാണ് വിവിധ സ്റ്റേഷനുകളിലായി അമ്മമാർക്ക് പരിശീലനം നൽകിയത്. പരിശീലനത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനന്തലക്ഷ്മി, ഭദ്ര അശ്വതി , അനഘ തുടങ്ങിയവരായിരുന്നു.പിടിഎ യോഗങ്ങളോടനുബന്ധിച്ചും അല്ലാതെ മറ്റ് ക്ലാസ് സമയങ്ങളിലുമായി 300 നു മുകളിൽ രക്ഷിതാക്കൾക്ക് അമ്മമാർക്കുള്ള പരിശീലനം നൽകാൻ സാധിച്ചു.  

=== സഹപാഠികൾക്ക് പരിശീലനം ===
 
[[പ്രമാണം:34024-lk friends 1.jpg|ലഘുചിത്രം|150x150ബിന്ദു]]
 
[[പ്രമാണം:34024-lk friends 2.jpg|ലഘുചിത്രം|150x150ബിന്ദു]]
ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് പ്രതികാരം ലഭിക്കുന്ന ക്ലാസുകൾ മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പകർന്നു നൽകാൻ ശ്രമിക്കുന്നു. 8 9 10 ക്ലാസുകളിലെ കുട്ടികൾക്കാണോ പ്രധാനമായും ഇത്തരത്തിൽ പരിശീലനം നൽകുന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ പാഠ്യ പദ്ധതിക്ക് അകത്തുനിന്നുള്ള പ്രധാന ഭാഗങ്ങളാണ് ഇത്തരത്തിൽ മറ്റ് കുട്ടികൾക്ക് പകർന്ന് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള സമയം ഇതിനായി മാറ്റിവയ്ക്കുന്നു
=== റേഡിയോ ഗേൾസ് - റേഡിയോ പരിപാടി ===
[[പ്രമാണം:34024-lk radio 1.jpg|ലഘുചിത്രം|150x150ബിന്ദു]]
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റം ഉപയോഗപ്പെടുത്തി റേഡിയോ പരിപാടി പ്രതിദിനം നടത്തുന്നു. റേഡിയോ സ്ക്രിപ്റ്റ് എഡിറ്റിംഗ് തുടങ്ങിയ എല്ലാ പ്രവർത്തികളും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സിയാ ബോബി ടിജോ, ജിയാ ജോൺ , അപർണ കെ ജെ എന്നിവർ റേഡിയോ പ്രക്ഷേപണത്തിന് സ്ക്രിപ്റ്റും മറ്റു സംവിധാനങ്ങളും ഒരുക്കുന്നു. തസ്വ്യ കെ ജെ എഡിറ്റിംഗ് സംവിധാനം നിർവഹിക്കുന്നു.

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018553" എന്ന താളിൽനിന്ന് ശേഖരിച്ചത്