"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
==സുവർണവീഥിയിലൂടെ ഒരു ചരിത്രയാത്ര== | ==സുവർണവീഥിയിലൂടെ ഒരു ചരിത്രയാത്ര== | ||
ഒരു നൂറ്റാണ്ടിന്റെ അനുഭവസമ്പത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒരു ചരിത്രമുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മുറ്റത്ത് ഒരു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയായിരുന്നു പ്രൈമറി സ്‍കൂളിന്റെ ആരംഭം. ഉദാരമതിയായ ഒരു മാന്യ വ്യക്തിയോട് 200 രൂപ വായ്‍പ വാങ്ങിയാണ് സ്‍കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.പ്രൈമറി സ്‍കൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍കൂളായി. വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് 1950-ൽ ഈ സ്‍കൂളിനെ ഒരു ഹൈസ്‍കൂളാക്കി ഉയർത്താൻ അഹോരാത്രം യത‍്നിച്ച മഹനീയ വ്യക്തിയാണ് ബഹു.സി.ആഗസ്‍തീനാ. മൂന്നു നിലകളുള്ള ഹൈസ്‍കൂളും രണ്ട് നിലകളുള്ള പ്രൈമറിസ്‍കൂളും പണിതുയർത്തുന്നതിനും പുതുക്കിപ്പണിയുന്നതിനുമൊക്കെ സ്ഥലവാസികളും വിദേശികളുമായ പല ഉദാരമതികളുടെയും സഹായസഹകരണങ്ങൾ ഉണ്ടായിരുന്നു.ഇൻഫന്റ് ജീസസ് നേഴ്‍സറിസ്‍കൂളും ഈ സ്‍കൂൾ ശൃംഖലയോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു. | ഒരു നൂറ്റാണ്ടിന്റെ അനുഭവസമ്പത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒരു ചരിത്രമുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മുറ്റത്ത് ഒരു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയായിരുന്നു പ്രൈമറി സ്‍കൂളിന്റെ ആരംഭം. ഉദാരമതിയായ ഒരു മാന്യ വ്യക്തിയോട് 200 രൂപ വായ്‍പ വാങ്ങിയാണ് സ്‍കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.പ്രൈമറി സ്‍കൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍കൂളായി. വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് 1950-ൽ ഈ സ്‍കൂളിനെ ഒരു ഹൈസ്‍കൂളാക്കി ഉയർത്താൻ അഹോരാത്രം യത‍്നിച്ച മഹനീയ വ്യക്തിയാണ് ബഹു.സി.ആഗസ്‍തീനാ. മൂന്നു നിലകളുള്ള ഹൈസ്‍കൂളും രണ്ട് നിലകളുള്ള പ്രൈമറിസ്‍കൂളും പണിതുയർത്തുന്നതിനും പുതുക്കിപ്പണിയുന്നതിനുമൊക്കെ സ്ഥലവാസികളും വിദേശികളുമായ പല ഉദാരമതികളുടെയും സഹായസഹകരണങ്ങൾ ഉണ്ടായിരുന്നു.ഇൻഫന്റ് ജീസസ് നേഴ്‍സറിസ്‍കൂളും ഈ സ്‍കൂൾ ശൃംഖലയോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിക്കൊണ്ട് ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‍മെന്റിലേയും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലേയും കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലേയും മികച്ച സ്‍കൂളായി നെടുംകുന്നം എന്ന കൊച്ചുഗ്രാമത്തിന് ശോഭയേകി സെന്റ് തെരേസാസ് സ്‍കൂൾ വിരാജിക്കുന്നു. |
17:04, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സുവർണവീഥിയിലൂടെ ഒരു ചരിത്രയാത്ര
ഒരു നൂറ്റാണ്ടിന്റെ അനുഭവസമ്പത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒരു ചരിത്രമുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മുറ്റത്ത് ഒരു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയായിരുന്നു പ്രൈമറി സ്‍കൂളിന്റെ ആരംഭം. ഉദാരമതിയായ ഒരു മാന്യ വ്യക്തിയോട് 200 രൂപ വായ്‍പ വാങ്ങിയാണ് സ്‍കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.പ്രൈമറി സ്‍കൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍കൂളായി. വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് 1950-ൽ ഈ സ്‍കൂളിനെ ഒരു ഹൈസ്‍കൂളാക്കി ഉയർത്താൻ അഹോരാത്രം യത‍്നിച്ച മഹനീയ വ്യക്തിയാണ് ബഹു.സി.ആഗസ്‍തീനാ. മൂന്നു നിലകളുള്ള ഹൈസ്‍കൂളും രണ്ട് നിലകളുള്ള പ്രൈമറിസ്‍കൂളും പണിതുയർത്തുന്നതിനും പുതുക്കിപ്പണിയുന്നതിനുമൊക്കെ സ്ഥലവാസികളും വിദേശികളുമായ പല ഉദാരമതികളുടെയും സഹായസഹകരണങ്ങൾ ഉണ്ടായിരുന്നു.ഇൻഫന്റ് ജീസസ് നേഴ്‍സറിസ്‍കൂളും ഈ സ്‍കൂൾ ശൃംഖലയോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിക്കൊണ്ട് ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‍മെന്റിലേയും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലേയും കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലേയും മികച്ച സ്‍കൂളായി നെടുംകുന്നം എന്ന കൊച്ചുഗ്രാമത്തിന് ശോഭയേകി സെന്റ് തെരേസാസ് സ്‍കൂൾ വിരാജിക്കുന്നു.