"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
22:55, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023→IT@ഗോത്രഗ്രഹ
വരി 104: | വരി 104: | ||
[[പ്രമാണം:47045 IT@GOTHRAGRAHA(2023-24)- 4.jpg|ലഘുചിത്രം]] | [[പ്രമാണം:47045 IT@GOTHRAGRAHA(2023-24)- 4.jpg|ലഘുചിത്രം]] | ||
ഗോത്രമേഖലയിലെ താമസക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും ഓൺലൈൻ സേവനങ്ങൾ ആയ ജനന സർട്ടിഫിക്കറ്റ് മരണ സർട്ടിഫിക്കറ്റ് വിവാഹ സർട്ടിഫിക്കറ്റുകൾ ഭൂനികുതി ആധാർ അപ്ഡേഷൻ തുടങ്ങിയവ സ്വയം എങ്ങനെ ചെയ്യാം സൈബർ സുരക്ഷ ഓൺലൈൻ പെയ്മെൻറ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ നായപൊയിൽ ട്രൈബൽ കോളനിയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു 2022 25 ബാച്ചിലെ 10 കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഹൈ ടെക് പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപ്പുകൾ പ്രൊജക്ടർ തുടങ്ങിയവ നായാടംപൊയിൽ സ്കൂളിൽ സജ്ജമാക്കിയ വേദിയിൽ എത്തിച്ചാണ് പരിശീല പരിപാടി സംഘടിപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ST പ്രമോട്ടർ വിജയ ബൈജു കൂമ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സമ്പൂർണ്ണ ഐടി സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത പരിശീലന പ്രോഗ്രാം എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത് പരിശീലന ക്ലാസിൽ നായാ ട൦ പടയിൽ ട്രൈബൽ കോളനി നിവാസികളോടൊപ്പം മറ്റു പ്രദേശവാസികളും പങ്കെടുത്തു | ഗോത്രമേഖലയിലെ താമസക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും ഓൺലൈൻ സേവനങ്ങൾ ആയ ജനന സർട്ടിഫിക്കറ്റ് മരണ സർട്ടിഫിക്കറ്റ് വിവാഹ സർട്ടിഫിക്കറ്റുകൾ ഭൂനികുതി ആധാർ അപ്ഡേഷൻ തുടങ്ങിയവ സ്വയം എങ്ങനെ ചെയ്യാം സൈബർ സുരക്ഷ ഓൺലൈൻ പെയ്മെൻറ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ നായപൊയിൽ ട്രൈബൽ കോളനിയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു 2022 25 ബാച്ചിലെ 10 കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഹൈ ടെക് പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപ്പുകൾ പ്രൊജക്ടർ തുടങ്ങിയവ നായാടംപൊയിൽ സ്കൂളിൽ സജ്ജമാക്കിയ വേദിയിൽ എത്തിച്ചാണ് പരിശീല പരിപാടി സംഘടിപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ST പ്രമോട്ടർ വിജയ ബൈജു കൂമ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സമ്പൂർണ്ണ ഐടി സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത പരിശീലന പ്രോഗ്രാം എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത് പരിശീലന ക്ലാസിൽ നായാ ട൦ പടയിൽ ട്രൈബൽ കോളനി നിവാസികളോടൊപ്പം മറ്റു പ്രദേശവാസികളും പങ്കെടുത്തു | ||
== '''e-Waste ആക്രി ചാലഞ്ച്''' == | |||
[[പ്രമാണം:47045 SCRAP CHALLENGE5.jpg|ലഘുചിത്രം]] | |||
ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക സാമൂഹിക പ്രശ്നമാണ് ഈ വെയ്സ്റ്റ് എന്നാൽ നമ്മുടെ നാട്ടിൽ സാധാരണക്കാർ ഇന്നും ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. ഈ - മാലിന്യങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പരിസ്ഥിതിക ആഘാതം സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിനായി എൽകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയാണ് ആക്രി ചലഞ്ച്. "വലിച്ചെറിഞ്ഞത് 560 കോടി ഫോൺ" എന്ന തലക്കെട്ടിൽ 500 നോട്ടീസുകൾ തയ്യാറാക്കി സ്കൂളിലും നാട്ടിൽ നിന്നും വരുന്ന മുഴുവൻ കുട്ടികളെയും വീട്ടിലെത്തിച്ചു അതിനുപുറമെ പ്രദേശത്തെ മുഴുവൻ വീടുകളിലും കയറിയിറങ്ങി ഈ മാലിന്യ ബോധവൽക്കരണം നടത്തി അതോടൊപ്പം തന്നെ വിദ്യാർത്ഥികളോടും അവരവരുടെ വീടുകളിലെ ഈ വേസ്റ്റ് സ്ഥാപിച്ച ഈ വേസ്റ്റ് കളക്ഷൻ ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു പ്രചാരണത്തിന്റെ ഭാഗമായി വീട് കയറിയ സമയത്ത് വീടുകളിൽ നിന്നും മറ്റും ശേഖരിച്ച ഈ മാലിന്യങ്ങൾ മുക്കം കടയുമായി സഹകരിച്ച് തരംതിരിച്ച് വില്പന നടത്തി ഇതുവഴി സമാഹരിച്ച് തുക ലിറ്റിൽ ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു ഇതുവഴി ഇലക്ട്രോണിക് മാലിന്യങ്ങൾ തരംതിരിച്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയും നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തന്നെ ധനസമാഹാരത്തിനും ഒരു വഴി കൂടിയായി |