"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
'''#കുുട്ടികൾ രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ അണിചേർന്നു തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലും പ്രതീകാത്മക ലഹരിവസ്തു കത്തിക്കലിലും എല്ലാവരും പങ്കെടുത്തു.''' | '''#കുുട്ടികൾ രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ അണിചേർന്നു തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലും പ്രതീകാത്മക ലഹരിവസ്തു കത്തിക്കലിലും എല്ലാവരും പങ്കെടുത്തു.''' | ||
'''<big><u>സ്ക്കൂൾതല ചിത്രങ്ങൾ</u></big>'''[[പ്രമാണം:43218 03.jpeg|നടുവിൽ|ലഘുചിത്രം|222x222ബിന്ദു|[[പ്രമാണം:43218 05.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:43218 04.jpg|ഇടത്ത്|ലഘുചിത്രം]]]] | |||
14:28, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)
ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു
#ജനജാഗ്രതാസമിതി രൂപപ്പെടുത്തി.
#വിവധ പോസ്റററുകൾ ,ബോ൪ഡുകൾഎന്നിവ കുട്ടികളും രക്ഷിതാക്കളും ചേ൪ന്ന് തയ്യാറാക്കി.
#നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തൂ.
#അടുത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽപനയുണ്ടോ എന്നു നിരീക്ഷിച്ചു.
#ബോധവത്കരണ ക്ളാസ്സ് നടത്തി.
#ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന എന്നിവ അറിഞ്ഞാൽ 9447178000,906117800 എന്നീ നംബരിലേയ്ക്ക് രഹസ്യമായി അറിയിക്കാം എന്ന നി൪ദ്ദേശം നല്കി.
#കുുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ identity പരസ്യമാക്കാതെ അവരുടെ ചികിത്സ പുനരധിവാസം ഇവയ്കായി പോലീസ് എക്സൈഡ് എന്നിവരുടെ സേവനങ്ങൾ ഉണ്ടാവുമെന്നറിച്ചു.
#വിളംബര ജാഥകൾ സംഘടിപ്പിച്ചു.
#നവംബ൪ ഒന്നിന് നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ സ്കൂളിലുള്ളവ൪ മാത്രമല്ല പ്രദേശത്തെ എല്ലാവരെയും ഉൾപ്പെടുത്തി ലഹരി ഉല്പ്പന്നങ്ങളുടെ കത്തിക്കൽ,കുുഴിച്ചുമൂടൽ എന്നിവ സംഘടിപ്പിച്ചു.
#കുുട്ടികൾ രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ അണിചേർന്നു തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലും പ്രതീകാത്മക ലഹരിവസ്തു കത്തിക്കലിലും എല്ലാവരും പങ്കെടുത്തു.
സ്ക്കൂൾതല ചിത്രങ്ങൾ


