"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 475: വരി 475:
.. ഇടയ്ക്കിടെ അനിടോയും സംഘവും നടത്തിയ  
.. ഇടയ്ക്കിടെ അനിടോയും സംഘവും നടത്തിയ  
'വായ്ക്കൊട്ടിക്കളി 'ഇഞ്ചോട് ഇഞ്ചു പോരാട്ടത്തിൽ ബീന ടീച്ചറുംയാത്രയ്ക്കായി എന്തെല്ലാം തയ്യാറെടുപ്പുകൾ. ഡ്രെസ് കോഡ്ക്ക തീരുമാനിക്കൽ,ഹൈദരാബാദിൽ നിന്ന് കാർഗോയിൽ കൊണ്ടുവരേണ്ടവയുടെ ലിസ്റ്റ് തയ്യാറാക്കൽ. ഈ ബഹളത്തിനിടയായിരുന്നോ ആ വാർത്ത... ഫ്ലൈറ്റ് ക്യാൻസൽഡ്.. തിരിച്ചറിയാൻ ഏതാനും മണിക്കൂറുകൾ എടുത്തവരും,വാവിട്ടു കരഞ്ഞ വരും, തലേദിവസത്തേക്ക് ആയി ബുക്ക് ചെയ്ത റൂമുകൾ ക്യാൻസൽ ചെയ്തവരും ഏറെ... അതിലേറെ ഞെട്ടിച്ചത് കൺവീനറുടെ അസാമാന്യ ധൈര്യം .ബസ് തെറ്റി കയറിയെങ്കിലും കൺവീനർ നടത്തിയ ചതുരംഗ കളിയിൽ വീണ്ടും അടുത്തയാഴ്ച യാത്ര തിരിച്ചു

           പള്ളിയിലെ പ്രാർത്ഥനയോടെ ബസ്സിൽ കയറി. വഴിയിൽ വെച്ച് ചൂട് നെയ്റോസ്റ്റും ചായയും നേരെ നെടുമ്പാശ്ശേരിയിലേക്ക്. വിവിധ ഫോട്ടോ സെഷനുകൾ ജീൻസ് ഇട്ടവരും ഇടാത്ത വരും.... കൂളിംഗ് ഗ്ലാസ് വെച്ചവരും വയ്ക്കാത്തവരും..... ഫോട്ടോഗ്രാഫിയുടെ വിവിധ തലങ്ങൾ.... ബാഗ് പരിശോധനയ്ക്ക് ശേഷം നേരെ വിമാനത്തിലേക്ക്. അഖിൽ ദാസിൽ കയറാൻ കാണിക്കുന്ന വെപ്രാളം ഇവിടെ വേണ്ടായിരുന്നത്രേ .അതിനാൽ നിശബ്ദരായി അവരവരുടെ സീറ്റിലേക്ക്. ക്ലാസ്സിൽ പേര് നോക്കാൻ ലീഡർ നിൽക്കുന്ന പോലെ ക്യാബിൻ ക്രൂ ഉള്ളതിനാൽ തികഞ്ഞ അച്ചടക്കം എല്ലാവരും പാലിച്ചു. അങ്ങനെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒന്നിൽ കൃത്യം9.30 ന് ലാൻഡ് ചെയ്തു  നേരെ ഹൈദരാബാദ് ഹേട്ടലിലേക്ക് . പിന്നെ ഗോൾ കൊണ്ട ഫോർട്ടിലേക്ക്. കരിങ്കൽ കൂടാരങ്ങൾ,എണ്ണിയാൽ ഒടുങ്ങാത്ത ചവിട്ടുപടികൾ, രഹസ്യത്താവളങ്ങൾ, പീരങ്കികൾ തുടങ്ങിയ ദൃശ്യവിരുന്ന് പകർത്താനായി. ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ പല 'തെന്നലുകളും' പ്രചോദനമായി. ഇനി എന്തെങ്കിലും കഴിച്ചേ തീരൂ. ഹൈദരാബാദ് സിറ്റിയിലെ ദം ബിരിയാണി സ്ഥലമായ  പാരഡൈസിലേക്ക്. സൽമാൻഖാൻ,അമീർ ഖാൻ,തെണ്ടുൽക്കർ സാനിയ മിർസ തുടങ്ങിയ പ്രമുഖർ ഇരുന്ന കസേരകളിൽ ഇരുന്ന് ഉച്ചഭക്ഷണം.അടുത്തതായി കുത്തബ്ഷാ നിർമിച്ച ചാർമിനാർ സന്ദർശനം. ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ചാർമിനാറിന്റെ ഇടുങ്ങിയ പടവുകൾ കയറിയിറങ്ങി. തെരുവിലെ കച്ചവടം എല്ലാവരെയും അതിശയിപ്പിച്ചു.ഗൂട്ടിയിലേക്ക് ഷോപ്പിങ്ങിനായി അടുത്ത യാത്ര. കല്യാണിലെ ആദായ വില്പന പ്രതീക്ഷിച്ചെങ്കിലും പലർക്കും നിരാശ വന്നു. ലുമ്പിനി പാർക്കിലെ ലേസർ ഷോ ആയിരുന്നു ആദ്യദിനത്തിലെ അവസാന ആകർഷണം. മനോഹരമായ ഗാനങ്ങൾക്ക് ചുവടുവെച്ച് ജലത്തുള്ളികൾ. ഹൈദരാബാദിന്റെ ചരിത്രം  വിവരിക്കുന്ന ജല സമാഗമം. കുത്തബ്ഷായും കാമുകി ബഞ്ചാരയും മനസ്സിൽനിന്ന് മായുന്നില്ല. ഇസ്ലാം ഹിന്ദു മതങ്ങളുടെ സംഗമ കേന്ദ്രമായി  മാറിയ ഹൈദരാബാദ്.9 മണിയോടെ ഹോട്ടലിലേക്ക്. ജീന ടീച്ചർക്കും ആഗ്നസ് ചേച്ചിക്കും ചെറിയൊരു Surprise. വയറും മനസ്സും നിറഞ്ഞ് സ്യൂട്ടിലേക്ക്.
           പള്ളിയിലെ പ്രാർത്ഥനയോടെ ബസ്സിൽ കയറി. വഴിയിൽ വെച്ച് ചൂട് നെയ്റോസ്റ്റും ചായയും നേരെ നെടുമ്പാശ്ശേരിയിലേക്ക്. വിവിധ ഫോട്ടോ സെഷനുകൾ ജീൻസ് ഇട്ടവരും ഇടാത്ത വരും.... കൂളിംഗ് ഗ്ലാസ് വെച്ചവരും വയ്ക്കാത്തവരും..... ഫോട്ടോഗ്രാഫിയുടെ വിവിധ തലങ്ങൾ.... ബാഗ് പരിശോധനയ്ക്ക് ശേഷം നേരെ വിമാനത്തിലേക്ക്. അഖിൽ ദാസിൽ കയറാൻ കാണിക്കുന്ന വെപ്രാളം ഇവിടെ വേണ്ടായിരുന്നത്രേ .അതിനാൽ നിശബ്ദരായി അവരവരുടെ സീറ്റിലേക്ക്. ക്ലാസ്സിൽ പേര് നോക്കാൻ ലീഡർ നിൽക്കുന്ന പോലെ ക്യാബിൻ ക്രൂ ഉള്ളതിനാൽ തികഞ്ഞ അച്ചടക്കം എല്ലാവരും പാലിച്ചു. അങ്ങനെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒന്നിൽ കൃത്യം9.30 ന് ലാൻഡ് ചെയ്തു  നേരെ ഹൈദരാബാദ് ഹേട്ടലിലേക്ക് . പിന്നെ ഗോൾ കൊണ്ട ഫോർട്ടിലേക്ക്. കരിങ്കൽ കൂടാരങ്ങൾ,എണ്ണിയാൽ ഒടുങ്ങാത്ത ചവിട്ടുപടികൾ, രഹസ്യത്താവളങ്ങൾ, പീരങ്കികൾ തുടങ്ങിയ ദൃശ്യവിരുന്ന് പകർത്താനായി. ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ പല 'തെന്നലുകളും' പ്രചോദനമായി. ഇനി എന്തെങ്കിലും കഴിച്ചേ തീരൂ. ഹൈദരാബാദ് സിറ്റിയിലെ ദം ബിരിയാണി സ്ഥലമായ  പാരഡൈസിലേക്ക്. സൽമാൻഖാൻ,അമീർ ഖാൻ,തെണ്ടുൽക്കർ സാനിയ മിർസ തുടങ്ങിയ പ്രമുഖർ ഇരുന്ന കസേരകളിൽ ഇരുന്ന് ഉച്ചഭക്ഷണം.അടുത്തതായി കുത്തബ്ഷാ നിർമിച്ച ചാർമിനാർ സന്ദർശനം. ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ചാർമിനാറിന്റെ ഇടുങ്ങിയ പടവുകൾ കയറിയിറങ്ങി. തെരുവിലെ കച്ചവടം എല്ലാവരെയും അതിശയിപ്പിച്ചു.ഗൂട്ടിയിലേക്ക് ഷോപ്പിങ്ങിനായി അടുത്ത യാത്ര. കല്യാണിലെ ആദായ വില്പന പ്രതീക്ഷിച്ചെങ്കിലും പലർക്കും നിരാശ വന്നു. ലുമ്പിനി പാർക്കിലെ ലേസർ ഷോ ആയിരുന്നു ആദ്യദിനത്തിലെ അവസാന ആകർഷണം. മനോഹരമായ ഗാനങ്ങൾക്ക് ചുവടുവെച്ച് ജലത്തുള്ളികൾ. ഹൈദരാബാദിന്റെ ചരിത്രം  വിവരിക്കുന്ന ജല സമാഗമം. കുത്തബ്ഷായും കാമുകി ബഞ്ചാരയും മനസ്സിൽനിന്ന് മായുന്നില്ല. ഇസ്ലാം ഹിന്ദു മതങ്ങളുടെ സംഗമ കേന്ദ്രമായി  മാറിയ ഹൈദരാബാദ്.9 മണിയോടെ ഹോട്ടലിലേക്ക്. ജീന ടീച്ചർക്കും ആഗ്നസ് ചേച്ചിക്കും ചെറിയൊരു ആശ്ചര്യം. വയറും മനസ്സും നിറഞ്ഞ് സ്യൂട്ടിലേക്ക്.
           രണ്ടാം ദിനം 7.30 ഓടെ പ്രഭാതഭക്ഷണം കഴിച്ച് റാമോജിയിലേക്ക്. ടിക്കറ്റുകൾക്ക് പകരം തന്ന  സ്റ്റിക്കർ എവിടെ ഒട്ടിക്കുമെന്ന് അറിയാതെ നിന്ന  നിമിഷങ്ങൾ ബസ്സുകളിലെ റീൽസ് ക്ലാസുകൾ..... ഹിന്ദിയിൽ ആണെങ്കിലും ആകർഷകമായ വിവരണം നൽകിയ സ്റ്റാഫ്. മഹിഷ്മതി സാമ്രാജ്യത്തിൽ എത്തിയപ്പോൾ കട്ടപ്പയുടെയും ശിവകാമിയുടെയും കൂടെ ഒരു ക്ലിക്ക്  ചന്ദ്രമുഖിയുടെ കൂടെയുള്ള നൃത്തച്ചുവടുകൾ.. ഉദയനാണ് താരത്തിന്റെ റീമേക്ക് ഷൂട്ടിംഗ്  

  എല്ലാം ഏറെ രസപ്രദം. ഉച്ചഭക്ഷണത്തിനുശേഷം  അല്പം വിശ്രമം. നേരെ എയർപോർട്ടിലേക്ക്. ചെറിയ ഷോപ്പിങ്ങിനു ശേഷം എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ കയറി. പത്തുമണിയോടെ അങ്കമാലിയിൽ നിന്ന് ഡിന്നർ. യാത്രാനുഭവങ്ങൾ പങ്കുവെച്ച് തിരികെ സ്കൂളിലേക്ക്. രണ്ടുദിവസത്തെ മനോഹരമായ നിമിഷങ്ങൾ ഹൈദരാബാദിൽ നിന്ന് കുഴിച്ചെടുത്ത കോഹിനൂർ രത്നം പോലെ എന്നെന്നും വിലമതിക്ക തക്കതായിരുന്നു.

വരി 481: വരി 481:
      
2023-24 വർഷത്തെ അളഗപ്പ പഞ്ചായത്ത് തല വിജ്ഞാനോത്സവം മാതാ എച്ച് എസ് മണ്ണംപേട്ട സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട വിവിധ എൽ പി, യു പി, എച്ച് എസ് സ്കൂളുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു.      സാഹിത്യ പരിഷത്ത് പ്രവർത്തക ശ്രീമതി. സോജാ കുമാരിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി മികവ് പുലർത്തിയ കുട്ടികളെ കണ്ടെത്തി. കുട്ടികളിൽ ശാസ്ത്ര കൗതുകം ഉണർത്താനും അവർക്ക് ശാസ്ത്രതത്വങ്ങൾ കണ്ടെത്താനും ഉള്ള വേദിയായി ഈ പരിപാടി മാറി. പ്രസ്തുത മീറ്റിങ്ങിന്റെ സമാപന സമ്മേളനത്തിൽ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവർക്ക് ശാസ്ത്രപുസ്തകങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

==='''ജിംഗിൾ & മിംഗിൾ 2023-2024'''===
==='''ജിംഗിൾ & മിംഗിൾ 2023-2024'''===
      
3,775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011972" എന്ന താളിൽനിന്ന് ശേഖരിച്ചത്