"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:56, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}2023-2024 | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:26054-yoga day.jpg|ലഘുചിത്രം|yoga day2023-24]] | |||
2023-2024 | |||
2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിച്ചു വളരെ മനോഹരമായിട്ടാണ് അന്നേദിവസം പൂർത്തിയാക്കിയത്. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ജനറൽ മാനേജരുടെ ഓഫീസിൽ വൃക്ഷത്തൈ നടൽ ആയിരുന്നു അടുത്തഘട്ടം.പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു | 2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിച്ചു വളരെ മനോഹരമായിട്ടാണ് അന്നേദിവസം പൂർത്തിയാക്കിയത്. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. അതോടൊപ്പം പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ജനറൽ മാനേജരുടെ ഓഫീസിൽ വൃക്ഷത്തൈ നടൽ ആയിരുന്നു അടുത്തഘട്ടം.പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു |