"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
[[പ്രമാണം:26054-spc3.jpeg|ലഘുചിത്രം|parade 2023-24 batch]]

[[പ്രമാണം:26054-spc4.jpeg|ലഘുചിത്രം|2023-24batch]]

[[പ്രമാണം:26054-spc 4.jpg|ലഘുചിത്രം|governers' visit]]
സംസ്ഥാന തലത്തിൽ യോഗ്യത പരീക്ഷ നടത്തിയാണ് എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നിന്നും മിടുക്കരായ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. രണ്ടു വർഷം നീളുന്ന പരിശീലനത്തിനോടുവിൽ പത്താം ക്ലാസ്സിലെ എഴുത്തു പരീക്ഷയ്ക്കൊപ്പം പാസ്സിങ് ഔട്ട്‌ parade കൂടി നടത്തിയാണ് കേഡറ്റുകളുടെ പരിശീലനം അവസാനിക്കുന്നത്. തോപ്പുംപടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് കേഡറ്റുകൾക്ക് പോലീസ് പരിശീലനം നൽകിവരുന്നത്. സ്കൂളിന്റെ ജനശ്രദ്ധ ആകർഷിക്കുന്നു എന്നു മാത്രമല്ല മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ഒരു പ്രൊജക്റ്റ്‌ കൂടിയാണ് SPC. 2018 ലെ എറണാകുളം ജില്ലയിലെ Intellectual Marathon ഒന്നാം സ്ഥാനത്തോടെ വിജയിച്ചതും 2021 ൽ സംസ്ഥാനതലത്തിൽ wrestling ഒന്നാം സ്ഥാനത്തോടെ വിജയിച്ചതും സെന്റ്. സെബാസ്റ്റ്യൻസ് കേഡറ്റുകളുടെ മികവ് തെളിയിക്കുന്നു.ശാരീരിക ക്ഷമതയും ബുദ്ധിപരമായ വളർച്ചയും മാത്രമല്ല മാനസികമായ ഉല്ലാസവും SPC ലക്ഷ്യം വയ്ക്കുന്നു എന്നത് കേഡറ്റുകൾക്ക് എല്ലാ വർഷവും നൽകിവരുന്ന മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പിൽ നിന്നും വ്യക്തമാണ്.

281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008375" എന്ന താളിൽനിന്ന് ശേഖരിച്ചത്