"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
തീക്കോയി ഗ്രാമത്തിനു അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ്കൂള്. തീക്കോയി ഇടവകയില്‍ സേവനം ചെയ്ത വൈദികരുടെ നേതൃത്വത്തില് 1926 ല് ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണു വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചത്.  
തീക്കോയി ഗ്രാമത്തിനു അക്ഷരവിശുദ്ധിയുടെ ഉജ്ജ്വല ശോഭ പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രമാണു സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ്കൂള്. തീക്കോയി ഇടവകയില്‍ സേവനം ചെയ്ത വൈദികരുടെ നേതൃത്വത്തില് 1926 ല് ദൈവാലയത്തോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണു വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചത്. 1949 ല് 2 ഡിവിഷനുകളോടുകൂടി ഒരു ഇംഗ്ലീഷ് മിഡില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. 1952 ല് ഇത് ഒരു ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 1998 ല് ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു. 2002 മുതല് സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ പ്രവര്ത്തിച്ചുവരുന്നു.
ആയിരങ്ങള്ക്ക്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/20348" എന്ന താളിൽനിന്ന് ശേഖരിച്ചത്