"ജി.എൽ.പി.എസ് കാക്കിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ വാഴാനി ഡാമിനടുത് കാക്കിനിക്കാട് ദേശത്താണ് കാക്കിനിക്കാട് ഗവ .ട്രൈബൽ എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആരംഭിച്ച ഈസ്കൂൾ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് .വാഴാനി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട് താമസം തുടങ്ങി. ഇവരുടെ പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ത്രിതല പഞ്ചായത്ത്, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ, എസ് എസ് എ തുടങ്ങിയവരുടെ സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||