"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49040 (സംവാദം | സംഭാവനകൾ)
49040 (സംവാദം | സംഭാവനകൾ)
വരി 55: വരി 55:

=='''നെല്ലിക്കുറ്റി ഹൈസ്‌കൂളിൽ 'ഗുരുവന്ദനം' ആചരിച്ചു.'''==

[[പ്രമാണം:Hindiv.jpg|ലഘുചിത്രം]]
ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2023
ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2023

നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ അധ്യാപകദിനാഘോഷം 'ഗുരുവന്ദനം' പി ടി എ യുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു.  മുൻകാല അധ്യാപകരുമായുള്ള അഭിമുഖ പരിപാടി 'സ്മൃതിപഥം' പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.മുൻ പ്രധാനാധ്യാപകരായ അബ്രഹാം സി എസ്, ജോർജ് ഇമ്മാനുവൽ , ടോമി മാത്യു തുടങ്ങിയവരെ പ്രധാനാധ്യാപകൻ  സിബി ഫ്രാൻസിസ് പൊന്നാടയണിയിച്ച് ആദരിച്ചു.പി ടി എ അംഗങ്ങളായ അജി കരിയിൽ, ബിനോയ്‌ തെറ്റാലിക്കൽ, ജോർജ് മുണ്ടക്കൽ, കുഞ്ഞമ്പു മല്ലിശ്ശേരി, ജെസ്സി വലിയപറമ്പിൽ ഷിനോ വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. പ്രത്യേക അധ്യാപകദിന അസംബ്ലി, ആശംസാഗാനം, അധ്യാപകദിന കവിതാ പാരായണം തുടങ്ങിയവയും സംഘടിപ്പിച്ചു.  ലിസ്സി കെ സി, മജി മാത്യു,  ജോയ്സ് സഖറിയാസ്,  റോസ് മേരി ജോസഫ്,  ലിയ മരിയ സണ്ണി, കുമാരി ആർദ്ര മരിയ ഡാനിഷ്,  ആൽബിൻ സ്‌കറിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ യുടെ വക കേക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

=='''<nowiki/>'ഹിന്ദി ദിവസ്'ആചരിച്ചു.'''==

[[പ്രമാണം:Screenshot from 2023-11-30 15-23-22.png|ലഘുചിത്രം]]

"https://schoolwiki.in/സ്‌കൂൾ_പ്രവർത്തനങ്ങൾ_2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്