"കുറ്റിക്കോൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
'''പ്രവേശനോത്സവം'''
ജൂൺ 1 ന്  തളിപ്പറമ്പ നോർത്ത് ഉപജില്ലയുടെ  പ്രവേശനോത്സവം ഞങ്ങളൂടെ വിദ്യാലയത്തിൽ നടന്നു .ബഹുമാനപ്പെട്ട തളിപ്പറമ്പ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി മുർഷിദ കൊങ്ങായി പരിപാടി  ഉദ്ഘാടനം ചെയ്തു .എ ഇ ഒ ശ്രീ  മനോജ് സാർ ,ബി പി സി  ശ്രീ രമേശൻ സാർ ,വാർഡ് കൗൺസിലർ ശ്രീമതി സജീറ ,പി ടി എ  പ്രസിഡന്റ്  ശ്രീ സനേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു .
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001379" എന്ന താളിൽനിന്ന് ശേഖരിച്ചത്