"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''സ്വാതന്ത്ര്യ ദിനാചരണവും സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തലും''' 2023 ആഗസ്ത് 15 ന് സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ചു. കല്ലിയൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44244 independanceday 2023.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം]]
'''സ്വാതന്ത്ര്യ ദിനാചരണവും സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തലും'''

2023 ആഗസ്ത് 15 ന് സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ചു. കല്ലിയൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ പതാക ഉയർത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ.എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബാന്റ് ട്രൂപ്പ് അംഗങ്ങളുടെ  ഫ്ലാഗ് സല്യൂട്ട് നടന്നു. ക്ലാസ് ലീഡർമാരുടെ മാർച്ച് പാസ്റ്റ്, മനുഷ്യ ഭൂപടനിർമാണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു. സ്കൂൾ മതിലിൽ തയാറാക്കിയ വിശാലമായ ക്യാൻവാസിൽ ജനപ്രതിനിധികളുംഅധ്യാപകരും കുട്ടികളും കൈയൊപ്പ് ചാർത്തി.

2,572

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998337" എന്ന താളിൽനിന്ന് ശേഖരിച്ചത്