"സോഷ്യല സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സ്കൂൾ സോഷ്യൽ സർവീസ്സ്കീം ഉദ്ഘാടനം''' ഗവ.യു.പി.എസിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും കൺസ്യൂമർ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''[[സോഷ്യല സർവ്വീസ് സ്കീം/സ്കൂൾ സോഷ്യൽ സർവീസ്സ്കീം ഉദ്ഘാടനം|സ്കൂൾ സോഷ്യൽ സർവീസ്സ്കീം ഉദ്ഘാടനം]]'''
'''[[സോഷ്യല സർവ്വീസ് സ്കീം/സ്കൂൾ സോഷ്യൽ സർവീസ്സ്കീം ഉദ്ഘാടനം|സ്കൂൾ സോഷ്യൽ സർവീസ്സ്കീം ഉദ്ഘാടനം]]'''
ഗവ.യു.പി.എസിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും കൺസ്യൂമർ ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്നു.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു.
എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി.
കോൺഫ്ര ഭാരവാഹികളായ അഡ്വ.എസ്.രഘു, എം.ശശിധരൻ നായർ, വേണു ഹരിദാസ് , ഐ. കൃപാകരൻ, പള്ളിച്ചൽ ഗ്രാമ പഞ്ചായ അംഗം രാജേഷ്, അധ്യാപിക സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു.
ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ പ്രിയാകുമാരി നന്ദിയും പറഞ്ഞു.

12:48, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=സോഷ്യല_സർവ്വീസ്_സ്കീം&oldid=1998173" എന്ന താളിൽനിന്ന് ശേഖരിച്ചത്