"ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
    കഠിനംകുളം കായലിനും, അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി.  പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന കുറി​ഞ്ഞി പൂക്കളാൽ ഒരു കാലത്ത് ഈ  പ്രദേശം സമൃദ്ദമായിരുന്നു.  അങ്ങിനെ ഈ പ്രദേശത്തിന്  പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാ​ണ് പ​‌‍‌ഴമക്കാർ പറയുന്നത് [[ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി/ചരിത്രം|കൂടുതൽ അറിയുന്നതിനായി]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
        5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്.  അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  യു.പിയ്ക്കും,  ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്.  കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്.  പ​ഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം.  കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ,ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.  ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി  ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.
5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്.  അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  യു.പിയ്ക്കും,  ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്.  കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.  കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്.  പ​ഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം.  കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.  ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി  ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2125372" എന്ന താളിൽനിന്ന് ശേഖരിച്ചത്