kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
No edit summary |
|||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും, ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്. കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്. പഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം. കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |