"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
21:57, 23 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
== <small>'''മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് യുപി സ്‍കൂൾ വിദ്യാർത്ഥികൾ'''</small> == | == <small>'''മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് യുപി സ്‍കൂൾ വിദ്യാർത്ഥികൾ'''</small> == | ||
<big> | <big>സമീപപ്രദേശത്തെ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ മികവുകൾ പങ്കിടുന്നതിനു വേണ്ടി 01 .03. 2023-ന് ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചപ്പോൾ 2021-24 ബാച്ച്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആനിമേഷൻ സോഫ്റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി. പ്രസ്‍തുത വിദ്യാർഥികളിൽ നിന്നും മികച്ച പ്രകടനം കാഴ്‍ച വെച്ചവരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അനുമോദിച്ചു. സമീപപ്രദേശത്തെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന യു.എസ്.എസ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന 200 ഓളം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ നടത്തിയ ഏകദിന ശിൽപശാലയിലും വിദ്യാർത്ഥികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.</big> | ||
== '''ഷീ ടെക്''' == | == '''ഷീ ടെക്''' == | ||
വരി 24: | വരി 24: | ||
== '''ബോധവൽക്കരണ ക്ലാസ്‍''' == | == '''ബോധവൽക്കരണ ക്ലാസ്‍''' == | ||
<big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കായി 'ലഹരിയല്ല ജീവിതം' എന്ന വിഷയത്തെ ആസ്‍പദമാക്കി 2021-24 ബാച്ച് വിദ്യാർത്ഥികൾ ക്ലാസ്‍സ് നടത്തി. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ക്ലാസ്‍സ് എട്ടാംതരം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | <big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കായി, 'ലഹരിയല്ല ജീവിതം' എന്ന വിഷയത്തെ ആസ്‍പദമാക്കി 2021-24 ബാച്ച് വിദ്യാർത്ഥികൾ ക്ലാസ്‍സ് നടത്തി. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ക്ലാസ്‍സ് എട്ടാംതരം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-25, 2023-26 യൂണിറ്റ് ബാച്ച്, എസ്.പി.സി. കേഡറ്റുകൾക്കായി 'സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്‍സ് നടത്തി.</big> | ||
== ''' | == '''സ്കൂൾ വിക്കി അപ്ഡേഷൻ''' == | ||
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ | <big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ വിക്കി അപ്ഡേഷനിൽ കൈറ്റ് മാസ്റ്ററെയും, കൈറ്റ് മിസ്ട്രസിനെയും സഹായിക്കുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022 വർഷം കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി. ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ ഞങ്ങളുടെ സ്കൂൾ വിക്കി അപ്ഡേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങളും പ്രത്യേക പരാമർശത്തിന് വിധേയമായി.</big> | ||
== '''ഐ.ടി ലാബ് പരിപാലനം''' == | == '''ഐ.ടി ലാബ് പരിപാലനം''' == | ||
<big> | <big>സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.</big> |