"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
== സോഷ്യൽ സയൻസ്  ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023) ==
== സോഷ്യൽ സയൻസ്  ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023) ==
ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട HM ശ്രീ അബ്ദുസലാം സർ നിർവഹിച്ചു. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സനീർ പി SRG കൺവീനർ ശ്രീ അരുൺ ഗോപിനാഥ് സക്കീന ടീച്ചർ,  ജയശ്രീ ടീച്ചർ,  ഹാഫിസ് മാഷ് എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി അറിയിച്ചു.
ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട HM ശ്രീ അബ്ദുസലാം സർ നിർവഹിച്ചു. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സനീർ പി SRG കൺവീനർ ശ്രീ അരുൺ ഗോപിനാഥ് സക്കീന ടീച്ചർ,  ജയശ്രീ ടീച്ചർ,  ഹാഫിസ് മാഷ് എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി അറിയിച്ചു.
== ലോക ലഹരി വിരുദ്ധ ദിനം(26-06-2023) ==
ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു. പ്രധാനാധ്യാപൻ അബ്ദുസലാം സർ പരിപാടി ഉദ്‌ഘാടനം ചെയ്തു. സഖി ടീച്ചർ, അരുൺ സർ തുടങ്ങിയവർ ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. 7B- യിലെ അനന്തൻ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ലഹരിക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് കുട്ടികളും അധ്യാപകരും കൈയൊപ്പ് ചാർത്തി. ssss കൺവീനർമാരായ സിനി ടീച്ചർ പ്രസാദ് മാഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
== കഥയോരത്ത്  കാതോർത്ത് (27-06-2023) ==
പ്രീ പ്രൈമറി രക്ഷിതാക്കയുടെ ശില്പ ശാല
== മൈലാഞ്ചി മൊഞ്ച് - മെഹെന്തി ഫെസ്റ്റ് ==
പേരുന്നാൾ  ആഘോഷത്തിന്റെ ഭാഗമായി എൽ പി, യു പി തലത്തിലെ കുട്ടികൾക്കായി മൈലാഞ്ചി മൊഞ്ച് മെഹെന്തി ഫെസ്റ്റ് നടത്തി.
== കഥോത്സവം 2023 (04-07-2023) ==
പ്രീ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ കഥോത്സവം 2023- ന്റെ ഉദ്‌ഘാടനം പ്രശസ്ത കഥാകാരൻ ശശികുമാർ സോപാനത്ത്  നിർവഹിച്ചു. PTA-പ്രസിഡന്റ് അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മാസ്റ്റർ അബ്ദുസലാം സർ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.
രക്ഷിതാക്കളും കഥകൾ അവതരിപ്പിച്ചു. കഥകളിലൂടെ സംസ്കാരവും ഭാഷാശേഷിയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കഥോത്സവം നടത്തിയത്.
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് (05-07-2023)  ==
== ബഷീർ ദിനാചരണം (05-07-2023) ==
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ബഷീർ കഥാപാത്രങ്ങളെ കുട്ടികളെ പരിചയപ്പെടുത്തുക എന്നത് വിജയകരമായി ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.
== ടാലെന്റ്റ് ലാബ് ഉദ്‌ഘാടനം (07-07-2023) ==
കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയതാണ് ടാലന്റ് ലാബ്. ടാലന്റ് ലാബിന്റെ ആരംഭം മുതൽതന്നെ ജി യു പി എസ് ക്ലാരി പലമേഖലകളിലായി പരിശീലനം നൽകി വരുന്നു. 2023-24 അധ്യയന വർഷത്തെ ടാലന്റ് ലാബിന്റെ ഉദ്‌ഘാടനം പ്രശസ്ത കലാകാരൻ കലാഭവൻ ജിത്തു നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികളും അധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗ ചെണ്ട കരാട്ടെ എയ്‌റോബിക്സ്  എന്നിവയ്ക്ക് തുടക്കം കുറിച്ചു. 
== ലോക ജനസംഖ്യ ദിനം (11-07-2023) ==
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു 6F- ക്‌ളാസിലെ ഫാത്തിമ ഐ കുറിപ്പ് അവതരിപ്പിച്ചു.
== ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് സ്കൂൾ തലം (11-07-2023)  ==
അറബി ഭാഷയിൽ കുട്ടികൾക്കുള്ള കഴിവ് വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി നടത്തുന്ന ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് ജി യു പി എസ് ക്ലാരിയിൽ 11-07-2023 നു നടത്തി.
ഒന്നാം സ്ഥാനം LP - HINFA 4B
രണ്ടാം സ്ഥാനം LP - FATHIMA RAYYA 4D
മൂന്നാം സ്ഥാനം LP - AFRIN B 4B
ഒന്നാം സ്ഥാനം UP - MUNAWIRA PARVEEN 7C
രണ്ടാം സ്ഥാനം UP - MUHAMMED HISHAM 7A
മൂന്നാം സ്ഥാനം UP - AMAN 5E
== മലാല ദിനം (12-07-2023)  ==
മലാല ദിനത്തോടനുബന്ധിച്ചു കുട്ടികൾ കുറിപ്പ് അവതരിപ്പിച്ചു. 6B- ക്‌ളാസിലെ ആമേഖ കൃഷ്ണയാണ് കുറിപ്പ് തയ്യാറാക്കിയത്.
== ചന്ദ്ര ദിനം (21-07-2023)  ==
യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി
513

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088871" എന്ന താളിൽനിന്ന് ശേഖരിച്ചത്