"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 126: വരി 126:
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും വളരെ മനോഹരമായ ഐ ഡി കാർഡ് നൽകി . ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രി അബ്ദുൽ കരീം സർ നിർവഹിച്ചു . ഐ ഡി കാർഡ് വിതരണ ചടങ്ങിൽ കൈറ്റ്  മിസ്ട്രസ് റംഷിദ ടി ർ അധ്യക്ഷത വഹിച്ചു .
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും വളരെ മനോഹരമായ ഐ ഡി കാർഡ് നൽകി . ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രി അബ്ദുൽ കരീം സർ നിർവഹിച്ചു . ഐ ഡി കാർഡ് വിതരണ ചടങ്ങിൽ കൈറ്റ്  മിസ്ട്രസ് റംഷിദ ടി ർ അധ്യക്ഷത വഹിച്ചു .
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം ചെയ്തു |നടുവിൽ|ലഘുചിത്രം|340x340ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്''']]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം ചെയ്തു |നടുവിൽ|ലഘുചിത്രം|340x340ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്''']]
== '''23- 26 അഭിരുചി പരീക്ഷ''' ==
2023 - 24 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 22-23 ജൂണിൽ  നടന്നു. 186 പേരിൽ 176 കുട്ടികളും പരീക്ഷ എഴുതി.. മുൻകൂട്ടി  അപേക്ഷ സമർപ്പിച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി  കൈറ്റ് നിർദ്ദേശപ്രകാരം ഐ ടി ലാബിൽ വച്ച് പരീക്ഷ  നടത്തി. പരീക്ഷയുടെ ഫയലുകൾ കൃത്യസമയത്ത് അപ് ലോഡ് ചെയ്തു. ഫാത്തിമ ടീച്ചർ , നാസിർ സാർ , ഹിദായത്ത് സാർ എന്നീ IT അധ്യാപകരുടെ സഹായത്തോടെ നല്ല രീതിയിൽ നടത്തി.
== '''ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:48002 LKPCP 2023.jpg|പകരം=ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് |ലഘുചിത്രം|ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:48002 LKPC 2023.jpg|പകരം=ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്|നടുവിൽ|ലഘുചിത്രം|336x336ബിന്ദു|ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്]]
2023 ജൂലൈ 14 ന് ഐ ടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ക്യാമ്പ് സ്റ്റാഫ് സെക്രടറി അസ്‌ലം സാർ ഉദ്ഘാടനം ചെയ്തു . കൈറ്റ്  മാസ്റ്റർ ഷിഹാബ് സാൻ ക്ലാസിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് അധ്യാപകരായ റംഷിദ ടീച്ചർ മറ്റു അധ്യാപകരായ മുസ്ഫർ സാർ ഷാന ടീച്ചർ പരിപാടിയിൽ പങ്കെടുത്തു
== '''ഫ്രീഡം ഫസ്റ്റ് 2023''' ==
ലിറ്റിൽ കൈറ്സിൻറെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കൈറ്റ് നിർദ്ദേശകാരo Freedom  Fest poster Notice ബോർഡിൽ  പ്രദർശിപ്പിച്ചു. ഈ duty ഒമ്പതാം ക്ലാസ്സ് ലിറ്റിൽ കൈറ്സ്  ലീഡർ അലൂഫിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു ലിറ്റിൽ കൈറ്സ്  വിദ്യാർത്ഥികളായ നാഫിഹ്, ബാസിത്ത്  ബിൽവർഷാൻ എന്നിവരുടെ സഹായത്തോടെ പ്രധാന സ്ഥലങ്ങളിൽ പോസ്റ്ററുകൾ പ്രാദർശിപ്പിച്ചു.
[[പ്രമാണം:48002 LKFF 2023.jpg|പകരം=ഫ്രീഡം ഫെസ്റ്റ് |നടുവിൽ|ലഘുചിത്രം|396x396ബിന്ദു|<big>'''ഫ്രീഡം ഫെസ്റ്റ്'''</big> ]]
[[പ്രമാണം:48002 LKFFP 2023.jpg|പകരം=ഫ്രീഡം ഫെസ്റ്റ് POSTER|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റ്''' ]]
=== '''ഫ്രീഡം ഫസ്റ്റ്''' പ്രാദർശനം ===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2023 ഓഗസ്റ്റ് 9 - 12 വരെ സ്ക്കൂളിൽ നടത്തി. 9 ന് സ്കൂൾ അസംബ്ലിയിൽസ്വാതന്ത്ര്യ വിജ്ഞാന സന്ദേശം യൂണിറ്റ് ലീഡർ മിഷിറുൽഹക്ക് നടത്തി.ഹാർഡ്‌വെയർ റോബോട്ടിക്സ് പ്രദർശനം എച്ച് എം അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണാനുള്ള സൗകര്യം ഒരുക്കി.
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991654" എന്ന താളിൽനിന്ന് ശേഖരിച്ചത്