"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
==സെപ്റ്റംബർ 14 ഹിന്ദി ദിനം==
==സെപ്റ്റംബർ 14 ഹിന്ദി ദിനം==
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു ഇതിനോടനുബന്ധിച്ച് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം,കവിതാലാപനം, ഹിന്ദി ഗാനാലാപനം,എന്നിവ നടത്തുകയുണ്ടായി. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയുടെ പ്രാധാന്യം പ്രമേയമാക്കി പോസ്റ്റർ നിർമ്മാണം കവിതാ രചന കഥാരചന എന്നിവ നടത്തി. വിവിധ മത്സരങ്ങളിലായി അനവധി കുട്ടികൾ പങ്കെടുത്തു.

==ഒക്ടോബർ 1 മുതൽ കരാട്ടേ ക്ലാസ്സ്==
നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി വിവിധതരം കലാ-കായിക പരിപാടികൾ നടത്തി വരുന്നു. അങ്ങനെ കഴിഞ്ഞ ഒക്ടോബർ മാസം മുതൽ കരാട്ടേ ക്ലാസ്സ് ആരംഭിച്ചു.  നിലവിൽ 75 കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുക്കുന്നത്.  എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് ക്ലാസ്സ് നടക്കുന്നത്.  അഞ്ചാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത്.കുട്ടികളെ കരാട്ടേ പരിശീലിപ്പിക്കാനായി എത്തുന്ന മാസ്റ്ററിന്റെ പേര് ശ്രീകുമാർ എന്നാണ്. കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുകയും അവരിൽ പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.

==നവംബർ 1==
==നവംബർ 1==
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്  വിമല ഹൃദയഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മലയാള വിഭാഗം വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വിദ്യാഭ്യാസമന്ത്രി യുടെ സന്ദേശം വായിച്ചുഭാഷധ്യാപിക മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലുകയും,കേരള ചരിത്ര വിവരണം അവതരിപ്പിക്കുകയും ചെയ്തു.പ്രഥമ അധ്യാപികസിസ്റ്റർ പ്രാൻസിനിമേരി  കേരളപ്പിറവി ദിനാശംസകൾ നേർന്നു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മലയാളഭാഷദിനാഘോഷചടങ്ങുകൾ ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്ക് മനോഹരമായ കവിതകൾ ചൊല്ലി പഠിപ്പിക്കുകയും ചെയ്തു കുട്ടികൾ വരച്ച് വിവിധ വർണങ്ങൾ പകർന്ന കേരള ഭൂപടത്തിന് മുന്നിലായി കേരളം പ്രമേയമായ പരിപാടികളും ഓരോ ജില്ലയുടെയും പ്രാധാന്യത്തെ  

മുൻനിർത്തിയുള്ള അവതരണവും നടന്നു കേരള ഗാനാലാപനം, കവിതാലാപനം, കേരളം പ്രമേയമായ , ഓരോ ജില്ലകളുടെയും പ്രാദേശിക ഭാഷാശൈലി അവതരണം, അധ്യാപകരുടെ ഗാനാലാപനം വായന മത്സരങ്ങളുടെ സമ്മാനധാനം എന്നിവ കേരളപ്പിറവിദിനാഘോഷത്തെ മിഴിവുറ്റതാക്കി.

669

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990925" എന്ന താളിൽനിന്ന് ശേഖരിച്ചത്