ഉള്ളടക്കത്തിലേക്ക് പോവുക

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
No edit summary
റ്റാഗ്: Manual revert
വരി 1: വരി 1:
{{Yearframe/Header}}
=='''എൻ.സി.സി'''==
നൂറോളം എൻ.സി.സി കേഡറ്റുകൾ സ്കൂളിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നു.സ്കൂൾ ഡിസിപ്ളിൻ നിലനിർത്താൻ ബറ്റാലിയൻ നന്നായി കഠിനാധ്വാനം ചെയ്യുന്നു. കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നതിനായി രജിസ്ട്രേഷൻ നടത്താനും, സാമൂഹിക അകലത്തിൽ കുട്ടികളെ ക്രമീകരിക്കാനും ലിറ്റിൽ കൈറ്റ്സ് കുട്ടികളും ,എൻ.സി.സി കുട്ടികളും അക്ഷീണം പരിശ്രമിച്ചു.
13/08/21 സോഷ്യൽ സർവീസ് ആക്ടിവിറ്റിയുടെ ഭാഗമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗാന്ധിജിയുടെയും വല്ലഭായി പട്ടേലിന്റെയും പ്രതിമ വൃത്തിയാക്കുന്നു.
[[പ്രമാണം:Ncc 1.jpeg]]
[[പ്രമാണം:Ncc 2.jpeg]]
[[പ്രമാണം:Ncc 3.jpeg]]
 
=='''എൻ സി സി ' എ' സർട്ടിഫിക്കേറ്റ് പരീക്ഷ'''==
സ്ക്കൂളിൽ ഡെയ്ലി പരേഡ് 03/01/2022 ൽ ആരംഭിച്ചു. മൊത്തം100 കേഡറ്റുകൾ ഉണ്ട്. 20/01/22 ൽ അവരുടെ എ സർട്ടിഫിക്കറ്റ് പരീക്ഷ നടത്തി.
[[പ്രമാണം:Ncc 4.jpeg]]
[[പ്രമാണം:41068 എൻ സി സി ' എ' സർട്ടിഫിക്കേറ്റ് പരീക്ഷ.jpeg]]

18:40, 13 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.സി.സി

നൂറോളം എൻ.സി.സി കേഡറ്റുകൾ സ്കൂളിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നു.സ്കൂൾ ഡിസിപ്ളിൻ നിലനിർത്താൻ ബറ്റാലിയൻ നന്നായി കഠിനാധ്വാനം ചെയ്യുന്നു. കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നതിനായി രജിസ്ട്രേഷൻ നടത്താനും, സാമൂഹിക അകലത്തിൽ കുട്ടികളെ ക്രമീകരിക്കാനും ലിറ്റിൽ കൈറ്റ്സ് കുട്ടികളും ,എൻ.സി.സി കുട്ടികളും അക്ഷീണം പരിശ്രമിച്ചു. 13/08/21 സോഷ്യൽ സർവീസ് ആക്ടിവിറ്റിയുടെ ഭാഗമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗാന്ധിജിയുടെയും വല്ലഭായി പട്ടേലിന്റെയും പ്രതിമ വൃത്തിയാക്കുന്നു.

എൻ സി സി ' എ' സർട്ടിഫിക്കേറ്റ് പരീക്ഷ

സ്ക്കൂളിൽ ഡെയ്ലി പരേഡ് 03/01/2022 ൽ ആരംഭിച്ചു. മൊത്തം100 കേഡറ്റുകൾ ഉണ്ട്. 20/01/22 ൽ അവരുടെ എ സർട്ടിഫിക്കറ്റ് പരീക്ഷ നടത്തി.