"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍2= യു പി സ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍3= | പഠന വിഭാഗങ്ങള്‍3= എല്‍ പി സ്കൂള്‍ | ||
മാദ്ധ്യമം= മലയാളം,ഇങ്ക്ലിഷ് | | മാദ്ധ്യമം= മലയാളം,ഇങ്ക്ലിഷ് | | ||
വരി 30: | വരി 30: | ||
പ്രിന്‍സിപ്പല്‍= അജിത എസ് | | പ്രിന്‍സിപ്പല്‍= അജിത എസ് | | ||
പ്രധാന അദ്ധ്യാപകന്‍= അജിത എസ് | | പ്രധാന അദ്ധ്യാപകന്‍= അജിത എസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ഗുരുദാസ് | | ||
ഗ്രേഡ് = 6 | | ഗ്രേഡ് = 6 | | ||
സ്കൂള്‍ ചിത്രം= 42069-Naga.jpg | | സ്കൂള്‍ ചിത്രം= 42069-Naga.jpg | |
14:47, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ് | |
---|---|
വിലാസം | |
നഗരൂർ തീരുവനന്തപൂരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തീരുവനന്തപൂരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
അവസാനം തിരുത്തിയത് | |
30-01-2017 | Sheebasunilraj |
അറ്റിങല് നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് 'ഗവണ്‍മെന്‍റ്, എച്ച്.എസ്. നഗരൂര്. ഏകദേശം 104 വര്‍ഷങ്ങള്‍കുമുന്പാണ് ഈ സ്കൂള്‍ ആരംഭീച്ചത്. . ചെര്പ്പ്ല്ലിയില് ക്രിഷന്ന്നന് ആസാന് 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റീങ്ങല് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2013-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
1 മുതല്‍ 10 വരെ ക്ളാസുകള്‍ ഉള്ള സ്കൂള്‍ 3.6 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ്. * എന്‍.സി.സി. * ബാന്റ് ട്രൂപ്പ്. * ജെ ആര്‍ സി *ക്ലാസ് മാഗസിന്‍. *
വിദ്യാരംഗം കലാ സാഹിത്യ വേദി
. വിദ്യാരംഗം കലോത്സവം 2015 -16 ൽ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചിത്രരചന,പദ്യം ചൊല്ലൽ ,നാടൻപാട്ട് എന്നിവയിൽ മികച്ച വിജയം നേടുകയും ചെയ്തു .
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയൻസ് ക്ലബ് ,ഇക്കോ ക്ലബ് ,മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ ടി ക്ലബ് , നേച്ചർ ക്ലബ്, എനർജി ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു
* മികവുകൾ
സ്റ്റേറ്റ് ലെവൽ ഐ ടി ക്വിസ് മത്സരത്തിൽ എ ഗ്രേഡും കിളിമാനൂർ സബ് ജില്ലാ മത്സരത്തിൽ ജിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സൊസിയല്‍ സയന്‍സ് റ്റാലെന്റ് സെര്‍ച് പരീക്ഷയില്‍ കിലിമനൂര്‍ സബ് ജില്ലയില്‍ ഒന്നാം സ്തനം കരസ്തമക്കി.എസ് എസ് വര്‍കിങ് മൊദെല്‍ കിലിമനൂര്‍ സബ്ജില്ല സെക്കന്ദ്.
സബ്ജില്ലാ കലൊല്‍സവം2016 ല്‍ഭരതനാറ്റ്യം ഫസ്റ്റ് എ ഗ്രെദ് ഒട്ടം തുല്ലല്‍ ഫസ്റ്റ് എ ഗ്രെദ് തുദങിയ സമ്മാനങല്ല്‍
മാനേജ്മെന്റ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |- ! ഹെഡ്മാസ്റ്റർമാർ | |- | രാമദാസ് |- | കുട്ടപ്പൻ |- | ശ്യാമള കുമാരി |- | ലതിക |- | പദ്മകുമാരി |- | അംബികാദേവി |- | സുമംഗല |- | സരോജം 2011-13 |- | സൈനുലാബ്ദീൻ 2013 |- | ബി ശ്രീലേഖ 2013 -15 |- | എസ് അജിത 2015- |- | |- | |- | |}
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.7419458,76.8373273 | zoom=12 }}