"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== മാഗസിൻ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് == | == മാഗസിൻ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ് == | ||
[[പ്രമാണം:47045 school magazin 2023.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2023 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫവാസ് കെ ,ഫയാസ് ,ഫാത്തിമത്തുസ്സഫ പി പി , അൽനിയ റോസ് ഷിബു ,നിവേദ ,സുമയ്യ , ഹിസാന തസ്നീം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൽനിയ റോസ് ഷിബു മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2023 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫവാസ് കെ ,ഫയാസ് ,ഫാത്തിമത്തുസ്സഫ പി പി , അൽനിയ റോസ് ഷിബു ,നിവേദ ,സുമയ്യ , ഹിസാന തസ്നീം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൽനിയ റോസ് ഷിബു മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി. |
22:25, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47045-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 47045 |
യൂണിറ്റ് നമ്പർ | LK/2018/47045 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | മുഹമ്മദ് ഫവാസ് |
ഡെപ്യൂട്ടി ലീഡർ | ആൽനിയ റോസ് ഷിബു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നവാസ് യൂ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശരീഫ എൻ |
അവസാനം തിരുത്തിയത് | |
09-11-2023 | Navas229 |
Mentoring 23
2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസ് പ്രദർശനം നടത്തി. ഗ്രീൻ വാലി ഹോസ്റ്റലിൽ നിന്നും വരുന്ന ഓൺലൈൻ ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്കായാണ് വീഡിയോ ക്ലാസ് പ്രദർശനം നടത്തിയത്. കൂടാതെ ഇവർക്ക് ചോദ്യ ബാങ്ക് വിതരണവും മോക് ടെസ്റ്റും സംഘടിപ്പിച്ചു 2022-25 ബാച്ച് അംഗങ്ങളായ അഫീഫ ഹന്ന ഫാത്തിമത്തു സഫ ആൽനിയ റോസ് ഷിബു നിവേദ സലാഹുദ്ദീൻ അയ്യൂബി എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത് എൽകെ ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും അംഗങ്ങളായാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും പരിശീലന കളരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ എച്ച് എം പി മുഹമ്മദ് ബഷീർ സാർ പ്രതിപാദിച്ചു
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | വിൽസൺ പുല്ലുവേലിയിൽ |
കൺവീനർ | ഹെഡ്മാസ്റ്റർ | പി മുഹമ്മദ് ബഷീർ |
വൈസ് ചെയർപേഴ്സൺ - 1 | എംപിടിഎ പ്രസിഡൻറ് | ബിന്ദു |
വൈസ് ചെയർപേഴ്സൺ - 2 | പിടിഎ വൈസ് പ്രസിഡൻറ് | . |
ജോയിൻറ് കൺവീനർ - 1 | കൈറ്റ് മാസ്റ്റർ | നവാസ് യൂ |
ജോയിൻറ് കൺവീനർ - 2 | കൈറ്റ്സ് മിസ്ട്രസ്സ് | ശരീഫ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | മുഹമ്മദ് ഫവാസ് കെ എം |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ആൽനിയ റോസ് ഷിബു |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച്
ഫയാസ് പി | നേഹ സോജൻ | സലാഹുദ്ധീൻ അയൂബി |
നേടിയ ഫാത്തിമ എസ് | അബിൻ വിൽസൺ | വിശാൽ വി |
അൽനിയ റോസ് ഷിബു | ഫാത്തിമ തഹാനി പി എം | മുഹമ്മദ് സിനാൻ ടി |
പർവണ ചന്ദ്രൻ | ഫിദ ഫാത്തിമ എം കെ | ഹിസാന തസ്നീം വി |
നിവേദ | സോനു സാബു | മുഹമ്മദ് ഫവാസ് കെ എം |
അംന ടി പി | ഹസ്ന അബ്ദുൽ ഷുക്കൂർ | മുഹമ്മദ് ഷാമിൽ |
ഫാത്തിമത്തു സഫ പി പി | ഫാത്തിമ ഹാദിയ ഇ | ഫാത്തിമ തസ്നീമ സി |
ആയിഷ കെ | അഫീഫ ഹന്നാ സി ടി |
LK-സേവന (NMMS-23 Application submission)
![](/images/thumb/9/99/47045_LK_SEVANA_NMMS4.jpg/231px-47045_LK_SEVANA_NMMS4.jpg)
ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ എൻ എം എം എസ് പരീക്ഷയുടെ ആപ്ലിക്കേഷൻ സമർപ്പിക്കലും സ്കൂൾ വെരിഫിക്കേഷനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. ഈ വർഷം സ്കൂളിലെ 44 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിലെ അബിൻ വിൽസൺ ,വിശാൽ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി
മാഗസിൻ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ്
![](/images/thumb/f/f6/47045_school_magazin_2023.jpg/300px-47045_school_magazin_2023.jpg)
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2023 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫവാസ് കെ ,ഫയാസ് ,ഫാത്തിമത്തുസ്സഫ പി പി , അൽനിയ റോസ് ഷിബു ,നിവേദ ,സുമയ്യ , ഹിസാന തസ്നീം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൽനിയ റോസ് ഷിബു മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.