"H F L P S AVITTATHUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
 
1925 ല്‍ അവിട്ടത്തൂര്‍ പള്ളിയുടെ മാനേജ്മെന്റില്‍ പനങ്കുളം അന്തോണിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.കോക്കാട്ട് ദേവസ്സി കൊച്ചുപൗലോത് ആയിരുന്നു മാനേജര്‍.കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഹോളി ഫാമിലി സന്യാസി സമൂഹം അവിട്ടത്തൂരില്‍ മഠം സ്ഥാപിക്കുകയുണ്ടായി.പള്ളിയിടവാങ്കങ്ങളുടെ ആഗ്രഹപ്രകാരം ആ മഠക്കാര്‍ക്ക് 1962ല്‍ ഈ വിദ്യാലയത്തിന്റെ  ഭരണമേല്‍പ്പിച്ചു.

10:27, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

1925 ല്‍ അവിട്ടത്തൂര്‍ പള്ളിയുടെ മാനേജ്മെന്റില്‍ പനങ്കുളം അന്തോണിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.കോക്കാട്ട് ദേവസ്സി കൊച്ചുപൗലോത് ആയിരുന്നു മാനേജര്‍.കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഹോളി ഫാമിലി സന്യാസി സമൂഹം അവിട്ടത്തൂരില്‍ മഠം സ്ഥാപിക്കുകയുണ്ടായി.പള്ളിയിടവാങ്കങ്ങളുടെ ആഗ്രഹപ്രകാരം ആ മഠക്കാര്‍ക്ക് 1962ല്‍ ഈ വിദ്യാലയത്തിന്റെ ഭരണമേല്‍പ്പിച്ചു.

"https://schoolwiki.in/index.php?title=H_F_L_P_S_AVITTATHUR&oldid=349824" എന്ന താളിൽനിന്ന് ശേഖരിച്ചത്