"വി.പി.യു.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19260 (സംവാദം | സംഭാവനകൾ)
No edit summary
19260 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
== ചരിത്രം ==
== ചരിത്രം ==
കാലടി
കാലടി
1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ. എം. എൽ. പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ. പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു. പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/വി.പി.യു.പി.എസ്_കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്