"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 92: | വരി 92: | ||
[[പ്രമാണം:26439 SURELEE HINDI.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:26439 SURELEE HINDI.jpg|നടുവിൽ|ചട്ടരഹിതം]] | ||
== സ്കൂൾ കലോത്സവം (ഒക്ടോബർ 20 ) == | == '''ഗാന്ധി ജയന്തി ( ഒക്ടോബർ 2 )''' == | ||
കുട്ടികളുടെ കാലാവസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ 20 വെള്ളിയാഴ്ച്ച നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു .{{Yearframe/Pages}} | |||
1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. 2023 അദ്ദേഹത്തിന്റെ നൂറ്റിഅൻപതിനാലാം ജന്മ വാർഷികമാണ്. സ്കൂളിൽ ഒക്ടോബർ 3 ന് ക്ലാസ് തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു .സ്കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ഗാന്ധി ജയന്തി സന്ദേശം കുട്ടികൾ നൽകി | |||
== '''സ്കൂൾ കലോത്സവം (ഒക്ടോബർ 20 )''' == | |||
കുട്ടികളുടെ കാലാവസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ 20 വെള്ളിയാഴ്ച്ച നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു . | |||
{{Yearframe/Pages}} | |||