"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14019 (സംവാദം | സംഭാവനകൾ)
No edit summary
14019 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
=== ചരിത്രം ===
=== ചരിത്രം ===
     1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍  200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍അ ആയി ഉയര്‍ത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി  

ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നില്‍
ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ<br> സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം<br>പരിസരവാസികളുടെ മുന്നില്‍
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കൂത്തുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്