ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14019 (സംവാദം | സംഭാവനകൾ)
No edit summary
14019 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

=== ചരിത്രം ===
=== ചരിത്രം ===
     1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍  200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍അ ആയി ഉയര്‍ത്തപ്പെട്ടു.
     1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍  200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍അ ആയി ഉയര്‍ത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി  
    സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ  
ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നില്‍
വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നില്‍
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.  

=== ഭൗതികസൗകര്യങ്ങള്‍ ===
=== ഭൗതികസൗകര്യങ്ങള്‍ ===

20:36, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

schoolphoto

{GOVT.GHSS KUTHUPARAMBA}

ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
വിലാസം
KUTHUPARAMBA

KANNUR ജില്ല
സ്ഥാപിതം12 - JULY -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല THALASSERY
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-01-201714019

ചരിത്രം

    1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍  200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍അ ആയി ഉയര്‍ത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി 

ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എസ് പി സി
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
    *JRC

മുന്‍ സാരഥികള്‍

=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

===