"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 2: | വരി 2: | ||
=='''വിദ്യാരംഗം കലാസാഹിത്യവേദിയിൽ മിന്നിത്തിളങ്ങി മീനങ്ങാടി '''== | =='''വിദ്യാരംഗം കലാസാഹിത്യവേദിയിൽ മിന്നിത്തിളങ്ങി മീനങ്ങാടി '''== | ||
സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിന് പ്രതിഭ സി കെ യും പ്രൈമറി വിഭാഗത്തിന് അനിത സി എം എന്നിവർ നേതൃത്ത്വം നൽകി . | സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിന് പ്രതിഭ സി കെ യും പ്രൈമറി വിഭാഗത്തിന് അനിത സി എം എന്നിവർ നേതൃത്ത്വം നൽകി . | ||
< | <div><ul> | ||
<li style="display: inline-block;"> [[File:15048-v6.jpg|thumb|none|450px]] </li> | |||
</ | </ul></div> </br> | ||
=='''വായനദിനം '''== | =='''വായനദിനം '''== | ||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. | മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. | ||
10:24, 14 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
വിദ്യാരംഗം കലാസാഹിത്യവേദിയിൽ മിന്നിത്തിളങ്ങി മീനങ്ങാടി
സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ചനേട്ടം കൈവരിക്കാനായി നാടൻപാട്ട് ,പുസ്തകസ്വാദനം,, അഭിനയം,ചിത്രരചന,കഥാരചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിന് പ്രതിഭ സി കെ യും പ്രൈമറി വിഭാഗത്തിന് അനിത സി എം എന്നിവർ നേതൃത്ത്വം നൽകി .
വായനദിനം
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.

ക്വിസ് മത്സരം സംഘടിപ്പിച്ചു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് പുസ്‌തകങ്ങൾ സമ്മാനമായി നൽകി


