"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77: വരി 77:
കേഡൻലൈവ് എഡിറ്റിംഗ് അപ്ലിക്കേഷന്റെ ക്ലാസിലൂടെ വീഡിയോ എഡിറ്റിങ് രീതി മനസ്സിലാക്കാനും, ട്രാൻസിഷൻ, എഫറ്റ്സ്  എന്നിവ ചേർക്കേണ്ട രീതികൾ മനസ്സിലാക്കാനും സാധിച്ചു. ക്യാമറയുടെ പ്രവർത്തനരീതിയും അതിൻറെ ഉപയോഗം പരിചയപ്പെടാനും ഉതകുന്ന തരത്തിൽ ഉള്ള പഠനരീതികൾ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി.

====<u>സ്ക്രാച്ച് പ്രോഗ്രാം </u>====
====<u> മൊബൈൽ ആപ്പ് ക്രിയേഷൻ </u>====
സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു
മൊബൈൽ  ആപ്പ് ക്രിയേഷന്റെ അടിസ്ഥാന ആശയങ്ങളും , ടെക്സ്റ്റ് ബോക്സ്, ലേബൽ , ബട്ടൺസ് തുടങ്ങിയ പദങ്ങളും പരിചയപ്പെടുത്തി, സ്ക്രാച്ച് സോഫ്റ്റ്‌വെയറിനെ പോലെ ബ്ലോക്ക് ഉപയോഗിച്ച് മൊബൈൽ ആപ്പ് ക്രിയേഷനിൽ വിദ്യാർത്ഥികളുടെ അഭിരുചി കൂട്ടുന്ന തരത്തിലുള്ള ക്ലാസുകളാണ് ലിറ്റിൽ കൈറ്റ്സ്  കൈകാര്യം ചെയ്തത്.
9,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967377" എന്ന താളിൽനിന്ന് ശേഖരിച്ചത്