"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/തിരുമുറ്റത്തെത്തുവാൻ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
ഓരോ ദിവസവും രാവിലെ സ്കൂളിലും തിരിച്ച് വൈകുന്നേരം വീട്ടിലും എത്തുക എന്നുള്ളതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഗുസ്തി മത്സരത്തിനു പോകുന്നതു പോലെ ഇടിയും ചവിട്ടും കുത്തും വഴക്കും കിട്ടാനും കൊടുക്കാനും തയ്യാറായിട്ടു വേണം ബസ്സിൽ കയറാൻ. ഇന്ന് സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികളൊക്കെ ഭാഗ്യവാന്മാർ.

    പ൦ിത്തവും പരീക്ഷകളും ഒക്കെ വളരെ ഗൌരവമായി എടുത്ത ആളായിരുന്നു ഞാൻ. പഠിക്കാനുള്ളതൊക്കെ സ്കൂളിൽ വെച്ചു തന്നെ പഠിക്കുക എന്നുള്ളതായിരുന്നു എന്റെയൊരു നയം. വീട്ടിൽ ചെന്നു പ്രത്യേകിച്ച് പ൦ിത്തമൊന്നുമില്ല. പത്താം ക്ലാസിലെ കണക്ക് പരീക്ഷയിൽ ഒരു മാർക്ക് കുറഞ്ഞതിന് നിലവിളിച്ചു കരഞ്ഞ എന്നെ ഞാനിന്ന് വളരെ ജാള്യതയോടെ സ്മരിക്കുന്നു.

    സ്കൂളിലെ പ്രാർത്ഥന ഗ്രൂപ്പിലെ മൂന്നു പേരിൽ ഒരാളായിരുന്നു ഞാൻ. 2 പ്രാർത്ഥന കൊണ്ട് 3 കൊല്ലം തള്ളി നീക്കി, എല്ലാവരേയും വെറുപ്പിച്ച ഞങ്ങളുടെ കഴിവ് എടുത്തു പറയാതെ വയ്യ.
സ്കൂളിലെ പ്രാർത്ഥന ഗ്രൂപ്പിലെ മൂന്നു പേരിൽ ഒരാളായിരുന്നു ഞാൻ. 2 പ്രാർത്ഥന കൊണ്ട് 3 കൊല്ലം തള്ളി നീക്കി, എല്ലാവരേയും വെറുപ്പിച്ച ഞങ്ങളുടെ കഴിവ് എടുത്തു പറയാതെ വയ്യ

    ഈ സ്കൂളിലെ എന്റെ ഓർമകളിൽ കൂടുതലും യുവജനോത്സവം, ശാസ്ത്ര ഗണിതശാസ്ത്ര മേളകൾ ഇതെല്ലാമാണ്. കലോത്സവ സീസൺ തുടങ്ങിയാൽ പിന്നെ സുഖമാണ്. പഠിത്തം എന്നൊരു പരിപാടിയില്ല. വല്ലപ്പോഴും ക്ലാസ്സിൽ കയറിയാലായി. ഫുൾ ടൈം പരിശീലനമാണ്. വല്ല ക്ലാസ്സ് പരീക്ഷയും ഉണ്ടെങ്കിൽ അത് മനപൂർവ്വം ഒഴിവാക്കാനുള്ള ഒരു സൂത്രവും കൂടിയായിരുന്നു ഇത് എന്ന രഹസ്യം ഇപ്പോൾ വെളിപ്പെടുത്തട്ടെ. എന്തൊക്കെയായാലും ഒരുപാട് മത്സരങ്ങളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിക്കാനും, കലാതിലകം ആകാനും, മറ്റ് അംഗീകാരങ്ങൾ നേടാനും കഴിഞ്ഞത് എളിമയോടെ ഓർക്കുന്നു.

    സ്കൂളിനെ പറ്റി പറയുമ്പോൾ മറക്കാൻ പറ്റാത്ത കുറേപേരുണ്ട്. ചിരിക്കാനും കരയാനും കൂടെ നിന്ന കൂട്ടുകാർ, സ്നേഹവും വാത്സല്യവും അറിവും (ചിലപ്പോൾ അടിയും) വാരിക്കോരി തന്ന അധ്യാപക൪. കൃഷ്ണൻ മാഷും, സുധി മാഷും, പ്രേമദാസൻ മാഷും, രമേശൻ മാഷും പോലെ അനേകം പേർ. പേരുകൾ പറഞ്ഞാൽ പേജുകൾ നിറയും. എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.  

ഇന്നും ഒരു കുട്ടിയുടെ അതേ ആവേശത്തോടെ ഈ സ്കൂൾ എല്ലാത്തിലും മുന്നിട്ടു നിൽക്കുന്നത് കാണുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും. എന്റെ വിദ്യാലയത്തിന്റെ പേരും പ്രശസ്തിയും ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ എന്ന പ്രാർത്ഥനയോടെ ഒരു പൂർവ്വ വിദ്യാർത്ഥി.
   
ഐശ്വര്യ മുകുന്ദൻ
(സോഫ്റ്റ് വെയർ  എൻജിനീയർ)
 
൫൫൫൫൫൫൫൫
൫൫൫൫൫൫൫൫
നിനച്ചിരിക്കാതെയെത്തിയ
നിനച്ചിരിക്കാതെയെത്തിയ
വരി 80: വരി 90:
സ്ക്കൂൾ യുവജനോത്സവത്തിൻ്റെ സിലക്ഷൻ്റെ പരക്കം പാച്ചിലായിരുന്നു. ഒപ്പനക്കും മാർഗ്ഗംകളിക്കും ഒരു കൈ നോക്കാൻ പോയി.അവിടെ വെച്ചാണ് ബിന്ദു ടീച്ചർ ചോദിച്ചത് മോൾക്ക് നങ്ങ്യാർ കൂത്ത് കളിക്കാൻ പറ്റൂല്ലേന്ന്..

പത്താം ക്ലാസെന്ന ഭീകരജീവിതക്കടമ്പ കടക്കുന്നതിന് മുൻപ് ഒരു പരിപാടിയും വേണ്ടെന്ന് തീരുമാനിച്ചതാണ്. എന്നാൽ ടീച്ചർ ഉടൻ തന്നെ അച്ചനോട് കാര്യം പറഞ്ഞു.ചെറുപ്പത്തിലേയുള്ള നൃത്ത പഠനം തുണയാവുമെന്ന് കൂട്ടുകാരും പറഞ്ഞു.

പിന്നെ കാര്യങ്ങൾക്ക് ശരവേഗം. കലാമണ്ഡലം പ്രസന്ന ടീച്ചറെ വിളിച്ചു. അനുകരിക്കാൻ നിഹാരികേച്ചിയും ഗീതികേച്ചിയും ഓർമ്മയിലുണ്ട്. പത്രത്തിലൊക്കെ ഇവരുടെ ഫോട്ടോകൾ കണ്ടതൊക്കെ ഓർമ്മയുണ്ട്. നങ്ങ്യാർകൂത്തിനെ കുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിൽ പരതി.

1500 വർഷത്തെ പഴക്കമുള്ള ഒറ്റയാട്ടമാണ് നങ്ങ്യാർകൂത്ത്. കുടിയാട്ടത്തിന്റെ മറ്റൊരു ശാഖ. ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കൃഷ്ണൻറെ നീണ്ടകഥകൾ അഭിനയിച്ച വതരിപ്പിക്കണം. ഒന്നും മിണ്ടില്ല നങ്ങ്യാർ.. മിഴാവിൻ്റെയും ഇടക്കയുടേയും അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്.

ആദ്യദിനം പ്രസന്ന ടീച്ചറെ ഞാനും അച്ചനും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടിക്കൊണ്ടുവന്നു. നല്ല ടീച്ചർ.. സ്കൂളിൽ നിന്നും പ്രാക്ടീസ് ചെയ്തു.. നരസിംഹാവതാരം കഥയാണ് ഞാൻ അവതരിപ്പിക്കേണ്ടത്.  ഹയർസെക്കൻഡറിയിലെ ശിവനന്ദേച്ചിയും കൂട്ടിനെത്തിയത് ഏറെ ആശ്വാസമായി.  നല്ലതുപോലെ കഷ്ടപ്പെട്ട് ഞങ്ങൾ നരസിംഹാവ താരം പഠിച്ചെടുത്തു.
500 വർഷത്തെ പഴക്കമുള്ള ഒറ്റയാട്ടമാണ് നങ്ങ്യാർകൂത്ത്. കുടിയാട്ടത്തിന്റെ മറ്റൊരു ശാഖ. ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കൃഷ്ണൻറെ നീണ്ടകഥകൾ അഭിനയിച്ച വതരിപ്പിക്കണം. ഒന്നും മിണ്ടില്ല നങ്ങ്യാർ.. മിഴാവിൻ്റെയും ഇടക്കയുടേയും അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്.
 
ആദ്യദിനം പ്രസന്ന ടീച്ചറെ ഞാനും അച്ചനും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടിക്കൊണ്ടുവന്നു. നല്ല ടീച്ചർ.. സ്കൂളിൽ നിന്നും പ്രാക്ടീസ് ചെയ്തു.. നരസിംഹാവതാരം കഥയാണ് ഞാൻ അവതരിപ്പിക്കേണ്ടത്.  ഹയർസെക്കൻഡറിയിലെ ശിവനന്ദേച്ചിയും കൂട്ടിനെത്തിയത് ഏറെ ആശ്വാസമായി.  നല്ലതുപോലെ കഷ്ടപ്പെട്ട് ഞങ്ങൾ നരസിംഹാവ താരം പഠിച്ചെടുത്തു.

ഇരുപത് മിനുട്ട് സ്റ്റേജിൽ അഭിനയിക്കണം.. കഥ മറക്കരുത്.. മുദ്രകൾ ഹൃദിസ്ഥമാക്കണം..

വരി 91: വരി 102:
ഒന്നാം സ്ഥാനം കിട്ടിയെന്നത് എന്നെ ഞെട്ടിച്ചു. നന്നായി എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ  അടുത്ത കാൽവെപ്പ് ജില്ലയിലേക്ക്.

കണ്ണൂരിൽ മാർഗംകളിയും നങ്ങ്യാർകൂത്തും ഒരു ദിവസം ആയതുകൊണ്ട് തന്നെ ഒരുപാട് ടെൻഷനടിച്ചു. വേഷമഴിച്ച്  മാർഗംകളി വേദിയിലേക്കോടി.

ജില്ലയിൽ വലിയ ടെൻഷനില്ലായിരുന്നു. വരുന്നത് വരട്ടെയെന്ന് കരുതി വേദിയിൽ കയറി. അവിടെയും അമ്പരപ്പെടുത്തിക്കൊണ്ട് എനിക്ക് തന്നെ ഒന്നാം സ്ഥാനം.

ഒരു മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു സംസ്ഥാന കലോത്സവത്തിന് കോഴിക്കോട്ടെത്തിയത്.  സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് തന്നെ അസുലഭ സൗഭാഗ്യം. നങ്ങ്യാർമാർ ഏറെയുണ്ടവിടെ.. പ്രസന്ന ടീച്ചറുമുണ്ടൊപ്പം തന്നെ.

അടുത്തവർഷം നേരത്തെ പ്രാക്ടീസ് തുടങ്ങണമെന്ന ടീച്ചറുടെ ഓർമ്മപ്പെടുത്തലും കേട്ട്

എ ഗ്രേഡ് മധുരത്തോടെ
എ ഗ്രേഡ് മധുരത്തോടെ
സന്തോഷത്തോടെ കോഴിക്കോട് നിന്നും മടങ്ങി.
സന്തോഷത്തോടെ കോഴിക്കോട് നിന്നും മടങ്ങി.

നൃത്തം പഠിച്ചെങ്കിലും തീർത്തും അവിചാരിതമായാണ് നങ്ങ്യാർകൂത്തിൻ്റെ ലോകത്തെത്തിയത്. അതിൽ എൻ്റെയീ പുന്നാര വിദ്യാലയത്തോട് തീർത്താൽ തീരാത്ത കടപ്പാട്.

ഒപ്പം പ്രിയപ്പെട്ട അധ്യാപകർ.. കൂട്ടുകാർ..  നൃത്തം പഠിപ്പിച്ച ഷീബ ടീച്ചർ, ഉമാദാസ് സർ, കലാഗ്രാമം ഷീജ ടീച്ചർ..

1
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968268" എന്ന താളിൽനിന്ന് ശേഖരിച്ചത്